The Quran in Malayalam - Surah Falaq translated into Malayalam, Surah Al-Falaq in Malayalam. We provide accurate translation of Surah Falaq in Malayalam - المالايا, Verses 5 - Surah Number 113 - Page 604.
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു |
مِن شَرِّ مَا خَلَقَ (2) അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന് |
وَمِن شَرِّ غَاسِقٍ إِذَا وَقَبَ (3) ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും |
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും |
وَمِن شَرِّ حَاسِدٍ إِذَا حَسَدَ (5) അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും |