The Quran in Malayalam - Surah Zalzalah translated into Malayalam, Surah Az-Zalzalah in Malayalam. We provide accurate translation of Surah Zalzalah in Malayalam - المالايا, Verses 8 - Surah Number 99 - Page 599.
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا (1) ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം |
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا (2) ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും |
وَقَالَ الْإِنسَانُ مَا لَهَا (3) അതിന് എന്തുപറ്റി എന്ന് മനുഷ്യന് പറയുകയും ചെയ്താല്‍ |
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا (4) അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ് |
بِأَنَّ رَبَّكَ أَوْحَىٰ لَهَا (5) നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം |
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ (6) അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട് |
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (7) അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും |
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (8) ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും |