The Quran in Malayalam - Surah Kawthar translated into Malayalam, Surah Al-Kawthar in Malayalam. We provide accurate translation of Surah Kawthar in Malayalam - المالايا, Verses 3 - Surah Number 108 - Page 602.
إِنَّا أَعْطَيْنَاكَ الْكَوْثَرَ (1) തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു |
فَصَلِّ لِرَبِّكَ وَانْحَرْ (2) ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക |
إِنَّ شَانِئَكَ هُوَ الْأَبْتَرُ (3) തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്ത്തുന്നവന് തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍) |