The Quran in Malayalam - Surah Kafirun translated into Malayalam, Surah Al-Kafirun in Malayalam. We provide accurate translation of Surah Kafirun in Malayalam - المالايا, Verses 6 - Surah Number 109 - Page 603.
قُلْ يَا أَيُّهَا الْكَافِرُونَ (1) (നബിയേ,) പറയുക: അവിശ്വാസികളേ |
لَا أَعْبُدُ مَا تَعْبُدُونَ (2) നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല |
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ (3) ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല |
وَلَا أَنَا عَابِدٌ مَّا عَبَدتُّمْ (4) നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല |
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ (5) ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല |
لَكُمْ دِينُكُمْ وَلِيَ دِينِ (6) നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും |