The Quran in Malayalam - Surah Fatiha translated into Malayalam, Surah Al-Fatihah in Malayalam. We provide accurate translation of Surah Fatiha in Malayalam - المالايا, Verses 7 - Surah Number 1 - Page 1.
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ (1) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ |
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു |
الرَّحْمَٰنِ الرَّحِيمِ (3) പരമകാരുണികനും കരുണാനിധിയും |
مَالِكِ يَوْمِ الدِّينِ (4) പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന് |
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു |
اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ |
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7) നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല |