×

നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്‌. 12:3 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:3) ayat 3 in Malayalam

12:3 Surah Yusuf ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 3 - يُوسُف - Page - Juz 12

﴿نَحۡنُ نَقُصُّ عَلَيۡكَ أَحۡسَنَ ٱلۡقَصَصِ بِمَآ أَوۡحَيۡنَآ إِلَيۡكَ هَٰذَا ٱلۡقُرۡءَانَ وَإِن كُنتَ مِن قَبۡلِهِۦ لَمِنَ ٱلۡغَٰفِلِينَ ﴾
[يُوسُف: 3]

നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു

❮ Previous Next ❯

ترجمة: نحن نقص عليك أحسن القصص بما أوحينا إليك هذا القرآن وإن كنت, باللغة المالايا

﴿نحن نقص عليك أحسن القصص بما أوحينا إليك هذا القرآن وإن كنت﴾ [يُوسُف: 3]

Abdul Hameed Madani And Kunhi Mohammed
ninakk i khur'an beadhanam nalkiyat vali erravum nalla caritravivaranaman nam ninakk nalkikkeantirikkunnat‌. tirccayayum itinumump ni atinepparri beadhamillattavanayirunnu
Abdul Hameed Madani And Kunhi Mohammed
ninakk ī khur'ān bēādhanaṁ nalkiyat vaḻi ēṟṟavuṁ nalla caritravivaraṇamāṇ nāṁ ninakk nalkikkeāṇṭirikkunnat‌. tīrccayāyuṁ itinumump nī atineppaṟṟi bēādhamillāttavanāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk i khur'an beadhanam nalkiyat vali erravum nalla caritravivaranaman nam ninakk nalkikkeantirikkunnat‌. tirccayayum itinumump ni atinepparri beadhamillattavanayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk ī khur'ān bēādhanaṁ nalkiyat vaḻi ēṟṟavuṁ nalla caritravivaraṇamāṇ nāṁ ninakk nalkikkeāṇṭirikkunnat‌. tīrccayāyuṁ itinumump nī atineppaṟṟi bēādhamillāttavanāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു
Muhammad Karakunnu And Vanidas Elayavoor
i khur'an beadhanamayi nalkiyatilute nam ninakk nalla caritrakathakal vivariccu tarikayan. itinumump ni iteannumariyattavarute kuttattilayirunnu
Muhammad Karakunnu And Vanidas Elayavoor
ī khur'ān bēādhanamāyi nalkiyatilūṭe nāṁ ninakk nalla caritrakathakaḷ vivariccu tarikayāṇ. itinumump nī iteānnumaṟiyāttavaruṭe kūṭṭattilāyirunnu
Muhammad Karakunnu And Vanidas Elayavoor
ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek