×

തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം 12:4 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:4) ayat 4 in Malayalam

12:4 Surah Yusuf ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 4 - يُوسُف - Page - Juz 12

﴿إِذۡ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّي رَأَيۡتُ أَحَدَ عَشَرَ كَوۡكَبٗا وَٱلشَّمۡسَ وَٱلۡقَمَرَ رَأَيۡتُهُمۡ لِي سَٰجِدِينَ ﴾
[يُوسُف: 4]

തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു

❮ Previous Next ❯

ترجمة: إذ قال يوسف لأبيه ياأبت إني رأيت أحد عشر كوكبا والشمس والقمر, باللغة المالايا

﴿إذ قال يوسف لأبيه ياأبت إني رأيت أحد عشر كوكبا والشمس والقمر﴾ [يُوسُف: 4]

Abdul Hameed Madani And Kunhi Mohammed
tanre pitavineat paranna sandarbham: enre pitave, patineannu naksatrannalum suryanum candranum enikk sastangam ceyyunnatayi nan svapnam kantirikkunnu
Abdul Hameed Madani And Kunhi Mohammed
tanṟe pitāvinēāṭ paṟañña sandarbhaṁ: enṟe pitāvē, patineānnu nakṣatraṅṅaḷuṁ sūryanuṁ candranuṁ enikk sāṣṭāṅgaṁ ceyyunnatāyi ñān svapnaṁ kaṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yusuph tanre pitavineat paranna sandarbham: enre pitave, patineannu naksatrannalum suryanum candranum enikk sastangam ceyyunnatayi nan svapnam kantirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yūsuph tanṟe pitāvinēāṭ paṟañña sandarbhaṁ: enṟe pitāvē, patineānnu nakṣatraṅṅaḷuṁ sūryanuṁ candranuṁ enikk sāṣṭāṅgaṁ ceyyunnatāyi ñān svapnaṁ kaṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
yusuph tanre pitavineat paranna sandarbham: "priya pitave, patineann naksatrannalum suryanum candranum enikku sastangam ceyyunnatayi nan svapnam kantirikkunnu.”
Muhammad Karakunnu And Vanidas Elayavoor
yūsuph tanṟe pitāvinēāṭ paṟañña sandarbhaṁ: "priya pitāvē, patineānn nakṣatraṅṅaḷuṁ sūryanuṁ candranuṁ enikku sāṣṭāṅgaṁ ceyyunnatāyi ñān svapnaṁ kaṇṭirikkunnu.”
Muhammad Karakunnu And Vanidas Elayavoor
യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek