×

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) 14:40 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:40) ayat 40 in Malayalam

14:40 Surah Ibrahim ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 40 - إبراهِيم - Page - Juz 13

﴿رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ ﴾
[إبراهِيم: 40]

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ

❮ Previous Next ❯

ترجمة: رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعاء, باللغة المالايا

﴿رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعاء﴾ [إبراهِيم: 40]

Abdul Hameed Madani And Kunhi Mohammed
enre raksitave, enne ni namaskaram muraprakaram nirvahikkunnavanakkename. enre santatikalil pettavareyum (aprakaram akkename) nannalute raksitave, enre prart'thana ni svikarikkukayum ceyyename
Abdul Hameed Madani And Kunhi Mohammed
enṟe rakṣitāvē, enne nī namaskāraṁ muṟaprakāraṁ nirvahikkunnavanākkēṇamē. enṟe santatikaḷil peṭṭavareyuṁ (aprakāraṁ ākkēṇamē) ñaṅṅaḷuṭe rakṣitāvē, enṟe prārt'thana nī svīkarikkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre raksitave, enne ni namaskaram muraprakaram nirvahikkunnavanakkename. enre santatikalil pettavareyum (aprakaram akkename) nannalute raksitave, enre prart'thana ni svikarikkukayum ceyyename
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe rakṣitāvē, enne nī namaskāraṁ muṟaprakāraṁ nirvahikkunnavanākkēṇamē. enṟe santatikaḷil peṭṭavareyuṁ (aprakāraṁ ākkēṇamē) ñaṅṅaḷuṭe rakṣitāvē, enṟe prārt'thana nī svīkarikkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ
Muhammad Karakunnu And Vanidas Elayavoor
enre natha! enne ni namaskaram nisthayeate nirvahikkunnavanakkename. enre makkalil ninnum attarakkare untakkename; nannalute natha! enre i prarthana ni svikariccalum
Muhammad Karakunnu And Vanidas Elayavoor
enṟe nāthā! enne nī namaskāraṁ niṣṭhayēāṭe nirvahikkunnavanākkēṇamē. enṟe makkaḷil ninnuṁ attarakkāre uṇṭākkēṇamē; ñaṅṅaḷuṭe nāthā! enṟe ī prārthana nī svīkariccāluṁ
Muhammad Karakunnu And Vanidas Elayavoor
എന്റെ നാഥാ! എന്നെ നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ; ഞങ്ങളുടെ നാഥാ! എന്റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek