×

അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ 26:36 Malayalam translation

Quran infoMalayalamSurah Ash-Shu‘ara’ ⮕ (26:36) ayat 36 in Malayalam

26:36 Surah Ash-Shu‘ara’ ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shu‘ara’ ayat 36 - الشعراء - Page - Juz 19

﴿قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ﴾
[الشعراء: 36]

അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: قالوا أرجه وأخاه وابعث في المدائن حاشرين, باللغة المالايا

﴿قالوا أرجه وأخاه وابعث في المدائن حاشرين﴾ [الشعراء: 36]

Abdul Hameed Madani And Kunhi Mohammed
avar parannu: avannum avanre saheadarannum tankal savakasam nalkuka alukale viliccukuttan nagarannalilekk tankal dutanmare niyeagikkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
avar paṟaññu: avannuṁ avanṟe sahēādarannuṁ tāṅkaḷ sāvakāśaṁ nalkuka āḷukaḷe viḷiccukūṭṭān nagaraṅṅaḷilēkk tāṅkaḷ dūtanmāre niyēāgikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: avannum avanre saheadarannum tankal savakasam nalkuka alukale viliccukuttan nagarannalilekk tankal dutanmare niyeagikkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: avannuṁ avanṟe sahēādarannuṁ tāṅkaḷ sāvakāśaṁ nalkuka āḷukaḷe viḷiccukūṭṭān nagaraṅṅaḷilēkk tāṅkaḷ dūtanmāre niyēāgikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
avar parannu: "ivanreyum ivanre saheadaranreyum karyam ittiri nittivekkuka. ennitt alukale viliccukuttan nagarannalilekk dutanmare niyeagikkuka
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "ivanṟeyuṁ ivanṟe sahēādaranṟeyuṁ kāryaṁ ittiri nīṭṭivekkuka. enniṭṭ āḷukaḷe viḷiccukūṭṭān nagaraṅṅaḷilēkk dūtanmāre niyēāgikkuka
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "ഇവന്റെയും ഇവന്റെ സഹോദരന്റെയും കാര്യം ഇത്തിരി നീട്ടിവെക്കുക. എന്നിട്ട് ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek