×

വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു 28:3 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:3) ayat 3 in Malayalam

28:3 Surah Al-Qasas ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 3 - القَصَص - Page - Juz 20

﴿نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٖ يُؤۡمِنُونَ ﴾
[القَصَص: 3]

വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു

❮ Previous Next ❯

ترجمة: نتلوا عليك من نبإ موسى وفرعون بالحق لقوم يؤمنون, باللغة المالايا

﴿نتلوا عليك من نبإ موسى وفرعون بالحق لقوم يؤمنون﴾ [القَصَص: 3]

Abdul Hameed Madani And Kunhi Mohammed
visvasikkunna janannalkk venti musayuteyum phir'aunreyum vrttantattil ninnum satyaprakaram ninakk nam otikelpikkunnu
Abdul Hameed Madani And Kunhi Mohammed
viśvasikkunna janaṅṅaḷkk vēṇṭi mūsāyuṭeyuṁ phir'aunṟeyuṁ vr̥ttāntattil ninnuṁ satyaprakāraṁ ninakk nāṁ ōtikēḷpikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkunna janannalkk venti musayuteyum phir'aunreyum vrttantattil ninnum satyaprakaram ninakk nam otikelpikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkunna janaṅṅaḷkk vēṇṭi mūsāyuṭeyuṁ phir'aunṟeyuṁ vr̥ttāntattil ninnuṁ satyaprakāraṁ ninakk nāṁ ōtikēḷpikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
musayuteyum pharaveanreyum cila vrttantannal nam ninne vastunisthamayi otikkelppikkam. visvasikkunna janattinuventiyanit
Muhammad Karakunnu And Vanidas Elayavoor
mūsāyuṭeyuṁ phaṟavēānṟeyuṁ cila vr̥ttāntaṅṅaḷ nāṁ ninne vastuniṣṭhamāyi ōtikkēḷppikkāṁ. viśvasikkunna janattinuvēṇṭiyāṇit
Muhammad Karakunnu And Vanidas Elayavoor
മൂസായുടെയും ഫറവോന്റെയും ചില വൃത്താന്തങ്ങള്‍ നാം നിന്നെ വസ്തുനിഷ്ഠമായി ഓതിക്കേള്‍പ്പിക്കാം. വിശ്വസിക്കുന്ന ജനത്തിനുവേണ്ടിയാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek