×

തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു 28:4 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:4) ayat 4 in Malayalam

28:4 Surah Al-Qasas ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 4 - القَصَص - Page - Juz 20

﴿إِنَّ فِرۡعَوۡنَ عَلَا فِي ٱلۡأَرۡضِ وَجَعَلَ أَهۡلَهَا شِيَعٗا يَسۡتَضۡعِفُ طَآئِفَةٗ مِّنۡهُمۡ يُذَبِّحُ أَبۡنَآءَهُمۡ وَيَسۡتَحۡيِۦ نِسَآءَهُمۡۚ إِنَّهُۥ كَانَ مِنَ ٱلۡمُفۡسِدِينَ ﴾
[القَصَص: 4]

തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു

❮ Previous Next ❯

ترجمة: إن فرعون علا في الأرض وجعل أهلها شيعا يستضعف طائفة منهم يذبح, باللغة المالايا

﴿إن فرعون علا في الأرض وجعل أهلها شيعا يستضعف طائفة منهم يذبح﴾ [القَصَص: 4]

Abdul Hameed Madani And Kunhi Mohammed
tirccayayum phir'aun nattil aunnatyam naticcu. avitattukare avan vyatyasta kaksikalakkittirkkukayum ceytu. avaril oru vibhagatte durbalarakkiyitt avarute anmakkale arukeala natattukayum avarute penmakkale jivikkan anuvadikkukayum ceytukeant‌. tirccayayum avan nasakarikalil pettavanayirunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ phir'aun nāṭṭil aunnatyaṁ naṭiccu. aviṭattukāre avan vyatyasta kakṣikaḷākkittīrkkukayuṁ ceytu. avaril oru vibhāgatte durbalarākkiyiṭṭ avaruṭe āṇmakkaḷe aṟukeāla naṭattukayuṁ avaruṭe peṇmakkaḷe jīvikkān anuvadikkukayuṁ ceytukeāṇṭ‌. tīrccayāyuṁ avan nāśakārikaḷil peṭṭavanāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ phir'aun nāṭṭil aunnatyaṁ naṭiccu. aviṭattukāre avan vyatyasta kakṣikaḷākkittīrkkukayuṁ ceytu. avaril oru vibhāgatte durbalarākkiyiṭṭ avaruṭe āṇmakkaḷe aṟukeāla naṭattukayuṁ avaruṭe peṇmakkaḷe jīvikkān anuvadikkukayuṁ ceytukeāṇṭ‌. tīrccayāyuṁ avan nāśakārikaḷil peṭṭavanāyirunnu
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek