×

തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു 3:62 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:62) ayat 62 in Malayalam

3:62 Surah al-‘Imran ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 62 - آل عِمران - Page - Juz 3

﴿إِنَّ هَٰذَا لَهُوَ ٱلۡقَصَصُ ٱلۡحَقُّۚ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُۚ وَإِنَّ ٱللَّهَ لَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴾
[آل عِمران: 62]

തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും

❮ Previous Next ❯

ترجمة: إن هذا لهو القصص الحق وما من إله إلا الله وإن الله, باللغة المالايا

﴿إن هذا لهو القصص الحق وما من إله إلا الله وإن الله﴾ [آل عِمران: 62]

Abdul Hameed Madani And Kunhi Mohammed
tirccayayum it yathart'thamaya sambhava vivaranamakunnu. allahuvallate yatearu daivavum illa tanne. tirccayayum allahu tanneyakunnu pratapavanum yuktimanum
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ it yathārt'thamāya sambhava vivaraṇamākunnu. allāhuvallāte yāteāru daivavuṁ illa tanne. tīrccayāyuṁ allāhu tanneyākunnu pratāpavānuṁ yuktimānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum it yathart'thamaya sambhava vivaranamakunnu. allahuvallate yatearu daivavum illa tanne. tirccayayum allahu tanneyakunnu pratapavanum yuktimanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ it yathārt'thamāya sambhava vivaraṇamākunnu. allāhuvallāte yāteāru daivavuṁ illa tanne. tīrccayāyuṁ allāhu tanneyākunnu pratāpavānuṁ yuktimānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും
Muhammad Karakunnu And Vanidas Elayavoor
it satyasandhamaya sambhavavivaranaman; tircca. ‎allahu allate daivamilla. urappayum allahu ‎tanneyan pratapiyum yuktimanum. ‎
Muhammad Karakunnu And Vanidas Elayavoor
it satyasandhamāya sambhavavivaraṇamāṇ; tīrcca. ‎allāhu allāte daivamilla. uṟappāyuṁ allāhu ‎tanneyāṇ pratāpiyuṁ yuktimānuṁ. ‎
Muhammad Karakunnu And Vanidas Elayavoor
ഇത് സത്യസന്ധമായ സംഭവവിവരണമാണ്; തീര്‍ച്ച. ‎അല്ലാഹു അല്ലാതെ ദൈവമില്ല. ഉറപ്പായും അല്ലാഹു ‎തന്നെയാണ് പ്രതാപിയും യുക്തിമാനും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek