×

ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ 5:45 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:45) ayat 45 in Malayalam

5:45 Surah Al-Ma’idah ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 45 - المَائدة - Page - Juz 6

﴿وَكَتَبۡنَا عَلَيۡهِمۡ فِيهَآ أَنَّ ٱلنَّفۡسَ بِٱلنَّفۡسِ وَٱلۡعَيۡنَ بِٱلۡعَيۡنِ وَٱلۡأَنفَ بِٱلۡأَنفِ وَٱلۡأُذُنَ بِٱلۡأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلۡجُرُوحَ قِصَاصٞۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٞ لَّهُۥۚ وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴾
[المَائدة: 45]

ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍

❮ Previous Next ❯

ترجمة: وكتبنا عليهم فيها أن النفس بالنفس والعين بالعين والأنف بالأنف والأذن بالأذن, باللغة المالايا

﴿وكتبنا عليهم فيها أن النفس بالنفس والعين بالعين والأنف بالأنف والأذن بالأذن﴾ [المَائدة: 45]

Abdul Hameed Madani And Kunhi Mohammed
jivan jivan, kannin kann‌, mukkin mukk‌, cevikk cevi, pallin pall‌, murivukalkk tattulyamaya pratikriya enninnineyan atil (terattil) nam avarkk niyamamayi veccittullat‌. vallavanum (pratikriya ceyyate) mappunalkunna paksam at avann papameacana (ttin utakunna oru punyakarm'ma) makunnu. ar allahu avatarippiccatanusaricc vidhikkunnillayea avar tanneyan akramikal
Abdul Hameed Madani And Kunhi Mohammed
jīvan jīvan, kaṇṇin kaṇṇ‌, mūkkin mūkk‌, cevikk cevi, pallin pall‌, muṟivukaḷkk tattulyamāya pratikriya enniṅṅineyāṇ atil (teṟāttil) nāṁ avarkk niyamamāyi vecciṭṭuḷḷat‌. vallavanuṁ (pratikriya ceyyāte) māppunalkunna pakṣaṁ at avann pāpamēācana (ttin utakunna oru puṇyakarm'ma) mākunnu. ār allāhu avatarippiccatanusaricc vidhikkunnillayēā avar tanneyāṇ akramikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jivan jivan, kannin kann‌, mukkin mukk‌, cevikk cevi, pallin pall‌, murivukalkk tattulyamaya pratikriya enninnineyan atil (terattil) nam avarkk niyamamayi veccittullat‌. vallavanum (pratikriya ceyyate) mappunalkunna paksam at avann papameacana (ttin utakunna oru punyakarm'ma) makunnu. ar allahu avatarippiccatanusaricc vidhikkunnillayea avar tanneyan akramikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jīvan jīvan, kaṇṇin kaṇṇ‌, mūkkin mūkk‌, cevikk cevi, pallin pall‌, muṟivukaḷkk tattulyamāya pratikriya enniṅṅineyāṇ atil (teṟāttil) nāṁ avarkk niyamamāyi vecciṭṭuḷḷat‌. vallavanuṁ (pratikriya ceyyāte) māppunalkunna pakṣaṁ at avann pāpamēācana (ttin utakunna oru puṇyakarm'ma) mākunnu. ār allāhu avatarippiccatanusaricc vidhikkunnillayēā avar tanneyāṇ akramikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍
Muhammad Karakunnu And Vanidas Elayavoor
nam avarkk atil ivvidham niyamam nalkiyirikkunnu; jivanu jivan, kanninu kann, mukkinu mukk, cevikku cevi, pallinu pall, ella parikkukalkkum tattulyamaya pratikriya. ennal arenkilum mapp nalkukayanenkil at avannulla prayascittamakunnu. ar allahu avatarippicca niyamamanusaricc vidhikkunnillayea, avar tanneyan atikramikal
Muhammad Karakunnu And Vanidas Elayavoor
nāṁ avarkk atil ivvidhaṁ niyamaṁ nalkiyirikkunnu; jīvanu jīvan, kaṇṇinu kaṇṇ, mūkkinu mūkk, cevikku cevi, pallinu pall, ellā parikkukaḷkkuṁ tattulyamāya pratikriya. ennāl āreṅkiluṁ māpp nalkukayāṇeṅkil at avannuḷḷa prāyaścittamākunnu. ār allāhu avatarippicca niyamamanusaricc vidhikkunnillayēā, avar tanneyāṇ atikramikaḷ
Muhammad Karakunnu And Vanidas Elayavoor
നാം അവര്‍ക്ക് അതില്‍ ഇവ്വിധം നിയമം നല്‍കിയിരിക്കുന്നു; ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയാണെങ്കില്‍ അത് അവന്നുള്ള പ്രായശ്ചിത്തമാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അതിക്രമികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek