×

അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ 5:46 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:46) ayat 46 in Malayalam

5:46 Surah Al-Ma’idah ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 46 - المَائدة - Page - Juz 6

﴿وَقَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبۡنِ مَرۡيَمَ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلتَّوۡرَىٰةِۖ وَءَاتَيۡنَٰهُ ٱلۡإِنجِيلَ فِيهِ هُدٗى وَنُورٞ وَمُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلتَّوۡرَىٰةِ وَهُدٗى وَمَوۡعِظَةٗ لِّلۡمُتَّقِينَ ﴾
[المَائدة: 46]

അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്‌

❮ Previous Next ❯

ترجمة: وقفينا على آثارهم بعيسى ابن مريم مصدقا لما بين يديه من التوراة, باللغة المالايا

﴿وقفينا على آثارهم بعيسى ابن مريم مصدقا لما بين يديه من التوراة﴾ [المَائدة: 46]

Abdul Hameed Madani And Kunhi Mohammed
avare (a pravacakanmare) ttutarnn avarute kalpatukalilayikkeant maryaminre makan isaye tanre mumpilulla terattine sarivekkunnavanayikkeant nam niyeagiccu. sanmarganirdesavum, satyaprakasavum atanniya injilum addehattin nam nalki. atinre mumpilulla terattine sarivekkunnatum, suksmata palikkunnavarkk sadupadesavumatre at‌
Abdul Hameed Madani And Kunhi Mohammed
avare (ā pravācakanmāre) ttuṭarnn avaruṭe kālpāṭukaḷilāyikkeāṇṭ maryaminṟe makan īsāye tanṟe mumpiluḷḷa teṟāttine śarivekkunnavanāyikkeāṇṭ nāṁ niyēāgiccu. sanmārganirdēśavuṁ, satyaprakāśavuṁ aṭaṅṅiya injīluṁ addēhattin nāṁ nalki. atinṟe mumpiluḷḷa teṟāttine śarivekkunnatuṁ, sūkṣmata pālikkunnavarkk sadupadēśavumatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare (a pravacakanmare) ttutarnn avarute kalpatukalilayikkeant maryaminre makan isaye tanre mumpilulla terattine sarivekkunnavanayikkeant nam niyeagiccu. sanmarganirdesavum, satyaprakasavum atanniya injilum addehattin nam nalki. atinre mumpilulla terattine sarivekkunnatum, suksmata palikkunnavarkk sadupadesavumatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare (ā pravācakanmāre) ttuṭarnn avaruṭe kālpāṭukaḷilāyikkeāṇṭ maryaminṟe makan īsāye tanṟe mumpiluḷḷa teṟāttine śarivekkunnavanāyikkeāṇṭ nāṁ niyēāgiccu. sanmārganirdēśavuṁ, satyaprakāśavuṁ aṭaṅṅiya injīluṁ addēhattin nāṁ nalki. atinṟe mumpiluḷḷa teṟāttine śarivekkunnatuṁ, sūkṣmata pālikkunnavarkk sadupadēśavumatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
a pravacakanmarkkusesam nam maryaminre makan isaye niyeagiccu. addeham terattil ninn tanre munnilullavaye sarivekkunnavanayirunnu. nam addehattin veliccavum nervaliyumulla incil nalki. at terattil ninn annullavaye sarivekkunnatayirunnu. bhaktanmarkk nervali kanikkunnatum sadupadesam nalkunnatum
Muhammad Karakunnu And Vanidas Elayavoor
ā pravācakanmārkkuśēṣaṁ nāṁ maryaminṟe makan īsāye niyēāgiccu. addēhaṁ teṟāttil ninn tanṟe munniluḷḷavaye śarivekkunnavanāyirunnu. nāṁ addēhattin veḷiccavuṁ nērvaḻiyumuḷḷa iñcīl nalki. at teṟāttil ninn annuḷḷavaye śarivekkunnatāyirunnu. bhaktanmārkk nērvaḻi kāṇikkunnatuṁ sadupadēśaṁ nalkunnatuṁ
Muhammad Karakunnu And Vanidas Elayavoor
ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൌറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൌറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek