×

സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു 64:14 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:14) ayat 14 in Malayalam

64:14 Surah At-Taghabun ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 14 - التغَابُن - Page - Juz 28

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ مِنۡ أَزۡوَٰجِكُمۡ وَأَوۡلَٰدِكُمۡ عَدُوّٗا لَّكُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُواْ وَتَصۡفَحُواْ وَتَغۡفِرُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴾
[التغَابُن: 14]

സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا إن من أزواجكم وأولادكم عدوا لكم فاحذروهم وإن تعفوا, باللغة المالايا

﴿ياأيها الذين آمنوا إن من أزواجكم وأولادكم عدوا لكم فاحذروهم وإن تعفوا﴾ [التغَابُن: 14]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, tirccayayum ninnalute bharyamarilum ninnalute makkalilum ninnalkk satruvunt‌. atinal avare ninnal suksiccu kealluka. ninnal mappunalkukayum, vittuvilca kanikkukayum pearuttukeatukkukayum ceyyunna paksam tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, tīrccayāyuṁ niṅṅaḷuṭe bhāryamāriluṁ niṅṅaḷuṭe makkaḷiluṁ niṅṅaḷkk śatruvuṇṭ‌. atināl avare niṅṅaḷ sūkṣiccu keāḷḷuka. niṅṅaḷ māppunalkukayuṁ, viṭṭuvīḻca kāṇikkukayuṁ peāṟuttukeāṭukkukayuṁ ceyyunna pakṣaṁ tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, tirccayayum ninnalute bharyamarilum ninnalute makkalilum ninnalkk satruvunt‌. atinal avare ninnal suksiccu kealluka. ninnal mappunalkukayum, vittuvilca kanikkukayum pearuttukeatukkukayum ceyyunna paksam tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, tīrccayāyuṁ niṅṅaḷuṭe bhāryamāriluṁ niṅṅaḷuṭe makkaḷiluṁ niṅṅaḷkk śatruvuṇṭ‌. atināl avare niṅṅaḷ sūkṣiccu keāḷḷuka. niṅṅaḷ māppunalkukayuṁ, viṭṭuvīḻca kāṇikkukayuṁ peāṟuttukeāṭukkukayuṁ ceyyunna pakṣaṁ tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnalute bharyamarilum makkalilum ninnalkk satrukkalunt. atinal avare suksikkuka. ennal ninnal mapp nalkukayum vittuvilca kanikkukayum pearuttu keatukkukayumanenkil, tirccayayum ariyuka: allahu ere pearukkunnavanum dayaparanuman
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷuṭe bhāryamāriluṁ makkaḷiluṁ niṅṅaḷkk śatrukkaḷuṇṭ. atināl avare sūkṣikkuka. ennāl niṅṅaḷ māpp nalkukayuṁ viṭṭuvīḻca kāṇikkukayuṁ peāṟuttu keāṭukkukayumāṇeṅkil, tīrccayāyuṁ aṟiyuka: allāhu ēṟe peāṟukkunnavanuṁ dayāparanumāṇ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek