×

മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. 10:88 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:88) ayat 88 in Malayalam

10:88 Surah Yunus ayat 88 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 88 - يُونس - Page - Juz 11

﴿وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيۡتَ فِرۡعَوۡنَ وَمَلَأَهُۥ زِينَةٗ وَأَمۡوَٰلٗا فِي ٱلۡحَيَوٰةِ ٱلدُّنۡيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَۖ رَبَّنَا ٱطۡمِسۡ عَلَىٰٓ أَمۡوَٰلِهِمۡ وَٱشۡدُدۡ عَلَىٰ قُلُوبِهِمۡ فَلَا يُؤۡمِنُواْ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ﴾
[يُونس: 88]

മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്‌.) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ

❮ Previous Next ❯

ترجمة: وقال موسى ربنا إنك آتيت فرعون وملأه زينة وأموالا في الحياة الدنيا, باللغة المالايا

﴿وقال موسى ربنا إنك آتيت فرعون وملأه زينة وأموالا في الحياة الدنيا﴾ [يُونس: 88]

Abdul Hameed Madani And Kunhi Mohammed
musa parannu: nannalute raksitave, phir'aunnum avanre pramanimarkkum ni aihikajivitattil alankaravum sampattukalum nalkiyirikkunnu. nannalute raksitave, ninre margattil ninn alukale terrikkuvan ventiyan (avarat upayeagikkunnat‌.) nannalute raksitave, ni avarute svattukkal tutaccunikkename. vedanayeriya siksa kanunnatuvareyum avar visvasikkatirikkattakkavannam avarute hrdayannalkk ni kathin'yam nalkukayum ceyyename
Abdul Hameed Madani And Kunhi Mohammed
mūsā paṟaññu: ñaṅṅaḷuṭe rakṣitāvē, phir'aunnuṁ avanṟe pramāṇimārkkuṁ nī aihikajīvitattil alaṅkāravuṁ sampattukaḷuṁ nalkiyirikkunnu. ñaṅṅaḷuṭe rakṣitāvē, ninṟe mārgattil ninn āḷukaḷe teṟṟikkuvān vēṇṭiyāṇ (avarat upayēāgikkunnat‌.) ñaṅṅaḷuṭe rakṣitāvē, nī avaruṭe svattukkaḷ tuṭaccunīkkēṇamē. vēdanayēṟiya śikṣa kāṇunnatuvareyuṁ avar viśvasikkātirikkattakkavaṇṇaṁ avaruṭe hr̥dayaṅṅaḷkk nī kāṭhin'yaṁ nalkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa parannu: nannalute raksitave, phir'aunnum avanre pramanimarkkum ni aihikajivitattil alankaravum sampattukalum nalkiyirikkunnu. nannalute raksitave, ninre margattil ninn alukale terrikkuvan ventiyan (avarat upayeagikkunnat‌.) nannalute raksitave, ni avarute svattukkal tutaccunikkename. vedanayeriya siksa kanunnatuvareyum avar visvasikkatirikkattakkavannam avarute hrdayannalkk ni kathin'yam nalkukayum ceyyename
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā paṟaññu: ñaṅṅaḷuṭe rakṣitāvē, phir'aunnuṁ avanṟe pramāṇimārkkuṁ nī aihikajīvitattil alaṅkāravuṁ sampattukaḷuṁ nalkiyirikkunnu. ñaṅṅaḷuṭe rakṣitāvē, ninṟe mārgattil ninn āḷukaḷe teṟṟikkuvān vēṇṭiyāṇ (avarat upayēāgikkunnat‌.) ñaṅṅaḷuṭe rakṣitāvē, nī avaruṭe svattukkaḷ tuṭaccunīkkēṇamē. vēdanayēṟiya śikṣa kāṇunnatuvareyuṁ avar viśvasikkātirikkattakkavaṇṇaṁ avaruṭe hr̥dayaṅṅaḷkk nī kāṭhin'yaṁ nalkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്‌.) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ
Muhammad Karakunnu And Vanidas Elayavoor
musa parannu: "nannalute natha! pharaveannum avanre pramanimarkkum ni aihika jivitattil predhiyum panavum nalkiyirikkunnu. nannalute natha! janannale ninre margattil ninn terrikkanan avaratupayeagikkunnat. nannalute natha! avarute sampatt ni nasippiccukalayename. neaveriya siksa kanunvare visvasikkanavattavidham avarute manas'sukale katuttatakkename.”
Muhammad Karakunnu And Vanidas Elayavoor
mūsā paṟaññu: "ñaṅṅaḷuṭe nāthā! phaṟavēānnuṁ avanṟe pramāṇimārkkuṁ nī aihika jīvitattil preḍhiyuṁ paṇavuṁ nalkiyirikkunnu. ñaṅṅaḷuṭe nāthā! janaṅṅaḷe ninṟe mārgattil ninn teṟṟikkānāṇ avaratupayēāgikkunnat. ñaṅṅaḷuṭe nāthā! avaruṭe sampatt nī naśippiccukaḷayēṇamē. nēāvēṟiya śikṣa kāṇunvare viśvasikkānāvāttavidhaṁ avaruṭe manas'sukaḷe kaṭuttatākkēṇamē.”
Muhammad Karakunnu And Vanidas Elayavoor
മൂസാ പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഫറവോന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹിക ജീവിതത്തില്‍ പ്രൌഢിയും പണവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ നാഥാ! ജനങ്ങളെ നിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാനാണ് അവരതുപയോഗിക്കുന്നത്. ഞങ്ങളുടെ നാഥാ! അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek