×

ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ 11:123 Malayalam translation

Quran infoMalayalamSurah Hud ⮕ (11:123) ayat 123 in Malayalam

11:123 Surah Hud ayat 123 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 123 - هُود - Page - Juz 12

﴿وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ ﴾
[هُود: 123]

ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല

❮ Previous Next ❯

ترجمة: ولله غيب السموات والأرض وإليه يرجع الأمر كله فاعبده وتوكل عليه وما, باللغة المالايا

﴿ولله غيب السموات والأرض وإليه يرجع الأمر كله فاعبده وتوكل عليه وما﴾ [هُود: 123]

Abdul Hameed Madani And Kunhi Mohammed
akasabhumikalile adrsyayathart'thyannale parriyulla ariv allahuvinnullatan‌. avankalekk tanne karyamellam matakkappetukayum ceyyum. akayal ni avane aradhikkukayum, avanre mel bharamelpikkukayum ceyyuka. ninnal pravarttikkunnatinepparriyeannum ninre raksitav asrad'dhanalla
Abdul Hameed Madani And Kunhi Mohammed
ākāśabhūmikaḷile adr̥śyayāthārt'thyaṅṅaḷe paṟṟiyuḷḷa aṟiv allāhuvinnuḷḷatāṇ‌. avaṅkalēkk tanne kāryamellāṁ maṭakkappeṭukayuṁ ceyyuṁ. ākayāl nī avane ārādhikkukayuṁ, avanṟe mēl bharamēlpikkukayuṁ ceyyuka. niṅṅaḷ pravarttikkunnatineppaṟṟiyeānnuṁ ninṟe rakṣitāv aśrad'dhanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasabhumikalile adrsyayathart'thyannale parriyulla ariv allahuvinnullatan‌. avankalekk tanne karyamellam matakkappetukayum ceyyum. akayal ni avane aradhikkukayum, avanre mel bharamelpikkukayum ceyyuka. ninnal pravarttikkunnatinepparriyeannum ninre raksitav asrad'dhanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśabhūmikaḷile adr̥śyayāthārt'thyaṅṅaḷe paṟṟiyuḷḷa aṟiv allāhuvinnuḷḷatāṇ‌. avaṅkalēkk tanne kāryamellāṁ maṭakkappeṭukayuṁ ceyyuṁ. ākayāl nī avane ārādhikkukayuṁ, avanṟe mēl bharamēlpikkukayuṁ ceyyuka. niṅṅaḷ pravarttikkunnatineppaṟṟiyeānnuṁ ninṟe rakṣitāv aśrad'dhanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല
Muhammad Karakunnu And Vanidas Elayavoor
akasabhumikalil marannirikkunnateakkeyum allahuvinullatan. avasanam ellam matanniyettunnatum avankalekkutanne. atinal ni avanumatram valippetuka. avanil bharamelpikkuka. ninnal ceyyunnatinepparriyeannum ninre nathan ottum asrad'dhanalla
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷil maṟaññirikkunnateākkeyuṁ allāhuvinuḷḷatāṇ. avasānaṁ ellāṁ maṭaṅṅiyettunnatuṁ avaṅkalēkkutanne. atināl nī avanumātraṁ vaḻippeṭuka. avanil bharamēlpikkuka. niṅṅaḷ ceyyunnatineppaṟṟiyeānnuṁ ninṟe nāthan oṭṭuṁ aśrad'dhanalla
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതൊക്കെയും അല്ലാഹുവിനുള്ളതാണ്. അവസാനം എല്ലാം മടങ്ങിയെത്തുന്നതും അവങ്കലേക്കുതന്നെ. അതിനാല്‍ നീ അവനുമാത്രം വഴിപ്പെടുക. അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയൊന്നും നിന്റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek