×

നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. 11:69 Malayalam translation

Quran infoMalayalamSurah Hud ⮕ (11:69) ayat 69 in Malayalam

11:69 Surah Hud ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 69 - هُود - Page - Juz 12

﴿وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ ﴾
[هُود: 69]

നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു

❮ Previous Next ❯

ترجمة: ولقد جاءت رسلنا إبراهيم بالبشرى قالوا سلاما قال سلام فما لبث أن, باللغة المالايا

﴿ولقد جاءت رسلنا إبراهيم بالبشرى قالوا سلاما قال سلام فما لبث أن﴾ [هُود: 69]

Abdul Hameed Madani And Kunhi Mohammed
nam'mute dutanmar ibrahiminre atutt santeasavarttayum keant varikayuntayi. avar parannu: salam. addeham prativaciccu. salam vaikiyilla. addeham oru pearicca murikkuttiye keant vannu
Abdul Hameed Madani And Kunhi Mohammed
nam'muṭe dūtanmār ibrāhīminṟe aṭutt santēāṣavārttayuṁ keāṇṭ varikayuṇṭāyi. avar paṟaññu: salāṁ. addēhaṁ prativaciccu. salāṁ vaikiyilla. addēhaṁ oru peāricca mūrikkuṭṭiye keāṇṭ vannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute dutanmar ibrahiminre atutt santeasavarttayum keant varikayuntayi. avar parannu: salam. addeham prativaciccu. salam vaikiyilla. addeham oru pearicca murikkuttiye keant vannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe dūtanmār ibrāhīminṟe aṭutt santēāṣavārttayuṁ keāṇṭ varikayuṇṭāyi. avar paṟaññu: salāṁ. addēhaṁ prativaciccu. salāṁ vaikiyilla. addēhaṁ oru peāricca mūrikkuṭṭiye keāṇṭ vannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു
Muhammad Karakunnu And Vanidas Elayavoor
nam'mute dutanmar subhavrttantavumayi ibrahimine samipiccu. avar parannu: "salam.” addeham parannu: "salam.” ottum vaikate addeham veviccu pakanceyta oru kalakkuttiye keantuvannu
Muhammad Karakunnu And Vanidas Elayavoor
nam'muṭe dūtanmār śubhavr̥ttāntavumāyi ibṟāhīmine samīpiccu. avar paṟaññu: "salāṁ.” addēhaṁ paṟaññu: "salāṁ.” oṭṭuṁ vaikāte addēhaṁ vēviccu pākan̄ceyta oru kāḷakkuṭṭiye keāṇṭuvannu
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ ദൂതന്മാര്‍ ശുഭവൃത്താന്തവുമായി ഇബ്റാഹീമിനെ സമീപിച്ചു. അവര്‍ പറഞ്ഞു: "സലാം.” അദ്ദേഹം പറഞ്ഞു: "സലാം.” ഒട്ടും വൈകാതെ അദ്ദേഹം വേവിച്ചു പാകംചെയ്ത ഒരു കാളക്കുട്ടിയെ കൊണ്ടുവന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek