×

അങ്ങനെ ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ 11:74 Malayalam translation

Quran infoMalayalamSurah Hud ⮕ (11:74) ayat 74 in Malayalam

11:74 Surah Hud ayat 74 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 74 - هُود - Page - Juz 12

﴿فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ ﴾
[هُود: 74]

അങ്ങനെ ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു

❮ Previous Next ❯

ترجمة: فلما ذهب عن إبراهيم الروع وجاءته البشرى يجادلنا في قوم لوط, باللغة المالايا

﴿فلما ذهب عن إبراهيم الروع وجاءته البشرى يجادلنا في قوم لوط﴾ [هُود: 74]

Abdul Hameed Madani And Kunhi Mohammed
annane ibrahimil ninn bhayam vittumarukayum, addehattin santeasavartta vannukittukayum ceytappeal addehamata lutvinre janatayute karyattil nam'meat tarkkikkunnu
Abdul Hameed Madani And Kunhi Mohammed
aṅṅane ibrāhīmil ninn bhayaṁ viṭṭumāṟukayuṁ, addēhattin santēāṣavārtta vannukiṭṭukayuṁ ceytappēāḷ addēhamatā lūtvinṟe janatayuṭe kāryattil nam'mēāṭ tarkkikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane ibrahimil ninn bhayam vittumarukayum, addehattin santeasavartta vannukittukayum ceytappeal addehamata lutvinre janatayute karyattil nam'meat tarkkikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane ibrāhīmil ninn bhayaṁ viṭṭumāṟukayuṁ, addēhattin santēāṣavārtta vannukiṭṭukayuṁ ceytappēāḷ addēhamatā lūtvinṟe janatayuṭe kāryattil nam'mēāṭ tarkkikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
annane ibrahiminre paribhramam vittumarukayum subhavartta vannettukayum ceytappeal lutvinre janatayute karyattil addeham nam'meatu tarkkikkan tutanni
Muhammad Karakunnu And Vanidas Elayavoor
aṅṅane ibṟāhīminṟe paribhramaṁ viṭṭumāṟukayuṁ śubhavārtta vannettukayuṁ ceytappēāḷ lūtvinṟe janatayuṭe kāryattil addēhaṁ nam'mēāṭu tarkkikkān tuṭaṅṅi
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ ഇബ്റാഹീമിന്റെ പരിഭ്രമം വിട്ടുമാറുകയും ശുഭവാര്‍ത്ത വന്നെത്തുകയും ചെയ്തപ്പോള്‍ ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ അദ്ദേഹം നമ്മോടു തര്‍ക്കിക്കാന്‍ തുടങ്ങി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek