×

ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൌകര്യം 12:21 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:21) ayat 21 in Malayalam

12:21 Surah Yusuf ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 21 - يُوسُف - Page - Juz 12

﴿وَقَالَ ٱلَّذِي ٱشۡتَرَىٰهُ مِن مِّصۡرَ لِٱمۡرَأَتِهِۦٓ أَكۡرِمِي مَثۡوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗاۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ وَلِنُعَلِّمَهُۥ مِن تَأۡوِيلِ ٱلۡأَحَادِيثِۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمۡرِهِۦ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴾
[يُوسُف: 21]

ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൌകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്‌. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: وقال الذي اشتراه من مصر لامرأته أكرمي مثواه عسى أن ينفعنا أو, باللغة المالايا

﴿وقال الذي اشتراه من مصر لامرأته أكرمي مثواه عسى أن ينفعنا أو﴾ [يُوسُف: 21]

Abdul Hameed Madani And Kunhi Mohammed
ijiptil ninn avane (yusuphine) vilakketutta al tanre bharyayeat parannu: ivann man'yamaya tamasasekaryam nalkuka. avan namukk prayeajanappettekkam. allenkil namukkavane makanayi svikarikkam. aprakaram yusuphin nam a bhupradesatt sekaryamuntakkikeatuttu. svapnavarttakalute vyakhyanattil ninn addehattin nam ariyicc keatukkan ventiyum kutiyanat‌. allahu tanre karyam jayiccatakkunnavanatre. pakse manusyaril adhikaperum at manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
ījiptil ninn avane (yūsuphine) vilakkeṭutta āḷ tanṟe bhāryayēāṭ paṟaññu: ivann mān'yamāya tāmasasekaryaṁ nalkuka. avan namukk prayēājanappeṭṭēkkāṁ. alleṅkil namukkavane makanāyi svīkarikkāṁ. aprakāraṁ yūsuphin nāṁ ā bhūpradēśatt sekaryamuṇṭākkikeāṭuttu. svapnavārttakaḷuṭe vyākhyānattil ninn addēhattin nāṁ aṟiyicc keāṭukkān vēṇṭiyuṁ kūṭiyāṇat‌. allāhu tanṟe kāryaṁ jayiccaṭakkunnavanatre. pakṣe manuṣyaril adhikapēruṁ at manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ijiptil ninn avane (yusuphine) vilakketutta al tanre bharyayeat parannu: ivann man'yamaya tamasasekaryam nalkuka. avan namukk prayeajanappettekkam. allenkil namukkavane makanayi svikarikkam. aprakaram yusuphin nam a bhupradesatt sekaryamuntakkikeatuttu. svapnavarttakalute vyakhyanattil ninn addehattin nam ariyicc keatukkan ventiyum kutiyanat‌. allahu tanre karyam jayiccatakkunnavanatre. pakse manusyaril adhikaperum at manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ījiptil ninn avane (yūsuphine) vilakkeṭutta āḷ tanṟe bhāryayēāṭ paṟaññu: ivann mān'yamāya tāmasasekaryaṁ nalkuka. avan namukk prayēājanappeṭṭēkkāṁ. alleṅkil namukkavane makanāyi svīkarikkāṁ. aprakāraṁ yūsuphin nāṁ ā bhūpradēśatt sekaryamuṇṭākkikeāṭuttu. svapnavārttakaḷuṭe vyākhyānattil ninn addēhattin nāṁ aṟiyicc keāṭukkān vēṇṭiyuṁ kūṭiyāṇat‌. allāhu tanṟe kāryaṁ jayiccaṭakkunnavanatre. pakṣe manuṣyaril adhikapēruṁ at manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൌകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്‌. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
ijiptil ninn avane vanniyavan tanre patniyeatu parannu: "ivane nalla nilayil pearri valarttuka. ivan namukkupakariccekkam. allenkil namukkivane nam'mute makanayi kanakkakkam.” annane yusuphin nam annattil sekaryamearukkikkeatuttu. svapnavyakhyanam avane pathippikkan kutiyanat. allahu tanre tirumanam krtyamayi natattuka tanne ceyyum. enkilum manusyarilerepperum atariyunnilla
Muhammad Karakunnu And Vanidas Elayavoor
ījiptil ninn avane vāṅṅiyavan tanṟe patniyēāṭu paṟaññu: "ivane nalla nilayil pēāṟṟi vaḷarttuka. ivan namukkupakariccēkkāṁ. alleṅkil namukkivane nam'muṭe makanāyi kaṇakkākkāṁ.” aṅṅane yūsuphin nāṁ annāṭṭil sekaryameārukkikkeāṭuttu. svapnavyākhyānaṁ avane paṭhippikkān kūṭiyāṇat. allāhu tanṟe tīrumānaṁ kr̥tyamāyi naṭattuka tanne ceyyuṁ. eṅkiluṁ manuṣyarilēṟeppēruṁ ataṟiyunnilla
Muhammad Karakunnu And Vanidas Elayavoor
ഈജിപ്തില്‍ നിന്ന് അവനെ വാങ്ങിയവന്‍ തന്റെ പത്നിയോടു പറഞ്ഞു: "ഇവനെ നല്ല നിലയില്‍ പോറ്റി വളര്‍ത്തുക. ഇവന്‍ നമുക്കുപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനായി കണക്കാക്കാം.” അങ്ങനെ യൂസുഫിന് നാം അന്നാട്ടില്‍ സൌകര്യമൊരുക്കിക്കൊടുത്തു. സ്വപ്നവ്യാഖ്യാനം അവനെ പഠിപ്പിക്കാന്‍ കൂടിയാണത്. അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek