×

അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം 12:22 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:22) ayat 22 in Malayalam

12:22 Surah Yusuf ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 22 - يُوسُف - Page - Juz 12

﴿وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴾
[يُوسُف: 22]

അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു

❮ Previous Next ❯

ترجمة: ولما بلغ أشده آتيناه حكما وعلما وكذلك نجزي المحسنين, باللغة المالايا

﴿ولما بلغ أشده آتيناه حكما وعلما وكذلك نجزي المحسنين﴾ [يُوسُف: 22]

Abdul Hameed Madani And Kunhi Mohammed
annane addeham purnnavalarccayettiyappeal addehattin nam yuktibeadhavum arivum nalki. sukrtam ceyyunnavarkk aprakaram nam pratiphalam nalkunnu
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ pūrṇṇavaḷarccayettiyappēāḷ addēhattin nāṁ yuktibēādhavuṁ aṟivuṁ nalki. sukr̥taṁ ceyyunnavarkk aprakāraṁ nāṁ pratiphalaṁ nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham purnnavalarccayettiyappeal addehattin nam yuktibeadhavum arivum nalki. sukrtam ceyyunnavarkk aprakaram nam pratiphalam nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ pūrṇṇavaḷarccayettiyappēāḷ addēhattin nāṁ yuktibēādhavuṁ aṟivuṁ nalki. sukr̥taṁ ceyyunnavarkk aprakāraṁ nāṁ pratiphalaṁ nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു
Muhammad Karakunnu And Vanidas Elayavoor
avan purnavalarcca prapiccappeal namavan tirumanasaktiyum arivum nalki. annaneyan nam saccaritarkk pratiphalam nalkunnat
Muhammad Karakunnu And Vanidas Elayavoor
avan pūrṇavaḷarcca prāpiccappēāḷ nāmavan tīrumānaśaktiyuṁ aṟivuṁ nalki. aṅṅaneyāṇ nāṁ saccaritarkk pratiphalaṁ nalkunnat
Muhammad Karakunnu And Vanidas Elayavoor
അവന്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചപ്പോള്‍ നാമവന് തീരുമാനശക്തിയും അറിവും നല്‍കി. അങ്ങനെയാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek