×

അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന് - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ 12:20 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:20) ayat 20 in Malayalam

12:20 Surah Yusuf ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 20 - يُوسُف - Page - Juz 12

﴿وَشَرَوۡهُ بِثَمَنِۭ بَخۡسٖ دَرَٰهِمَ مَعۡدُودَةٖ وَكَانُواْ فِيهِ مِنَ ٱلزَّٰهِدِينَ ﴾
[يُوسُف: 20]

അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന് - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു

❮ Previous Next ❯

ترجمة: وشروه بثمن بخس دراهم معدودة وكانوا فيه من الزاهدين, باللغة المالايا

﴿وشروه بثمن بخس دراهم معدودة وكانوا فيه من الزاهدين﴾ [يُوسُف: 20]

Abdul Hameed Madani And Kunhi Mohammed
avar avane tucchamaya oru vilaykk‌- etanum vellikkasin - vilkkukayum ceytu. avar avanre karyattil talparyamillattavarute kuttattilayirunnu
Abdul Hameed Madani And Kunhi Mohammed
avar avane tucchamāya oru vilaykk‌- ētānuṁ veḷḷikkāśin - vilkkukayuṁ ceytu. avar avanṟe kāryattil tālparyamillāttavaruṭe kūṭṭattilāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar avane tucchamaya oru vilaykk‌- etanum vellikkasin - vilkkukayum ceytu. avar avanre karyattil talparyamillattavarute kuttattilayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar avane tucchamāya oru vilaykk‌- ētānuṁ veḷḷikkāśin - vilkkukayuṁ ceytu. avar avanṟe kāryattil tālparyamillāttavaruṭe kūṭṭattilāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന് - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു
Muhammad Karakunnu And Vanidas Elayavoor
avaravane kuranna vilaykk virru. etanum nanayattuttukalkk. avanil ottum talparyamillattavarayirunnu avar
Muhammad Karakunnu And Vanidas Elayavoor
avaravane kuṟañña vilaykk viṟṟu. ētānuṁ nāṇayattuṭṭukaḷkk. avanil oṭṭuṁ tālparyamillāttavarāyirunnu avar
Muhammad Karakunnu And Vanidas Elayavoor
അവരവനെ കുറഞ്ഞ വിലയ്ക്ക് വിറ്റു. ഏതാനും നാണയത്തുട്ടുകള്‍ക്ക്. അവനില്‍ ഒട്ടും താല്‍പര്യമില്ലാത്തവരായിരുന്നു അവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek