×

അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ 13:19 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:19) ayat 19 in Malayalam

13:19 Surah Ar-Ra‘d ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 19 - الرَّعد - Page - Juz 13

﴿۞ أَفَمَن يَعۡلَمُ أَنَّمَآ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ كَمَنۡ هُوَ أَعۡمَىٰٓۚ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ﴾
[الرَّعد: 19]

അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ

❮ Previous Next ❯

ترجمة: أفمن يعلم أنما أنـزل إليك من ربك الحق كمن هو أعمى إنما, باللغة المالايا

﴿أفمن يعلم أنما أنـزل إليك من ربك الحق كمن هو أعمى إنما﴾ [الرَّعد: 19]

Abdul Hameed Madani And Kunhi Mohammed
appeal ninakk ninre raksitavinkal ninn avatarippikkappettittullat satyamanenn manas'silakkunna oral andhanayikkaliyunna oraleppealeyanea? bud'dhimanmar matrame cinticc manas'silakkukayullu
Abdul Hameed Madani And Kunhi Mohammed
appēāḷ ninakk ninṟe rakṣitāviṅkal ninn avatarippikkappeṭṭiṭṭuḷḷat satyamāṇenn manas'silākkunna orāḷ andhanāyikkaḻiyunna orāḷeppēāleyāṇēā? bud'dhimānmār mātramē cinticc manas'silākkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal ninakk ninre raksitavinkal ninn avatarippikkappettittullat satyamanenn manas'silakkunna oral andhanayikkaliyunna oraleppealeyanea? bud'dhimanmar matrame cinticc manas'silakkukayullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ ninakk ninṟe rakṣitāviṅkal ninn avatarippikkappeṭṭiṭṭuḷḷat satyamāṇenn manas'silākkunna orāḷ andhanāyikkaḻiyunna orāḷeppēāleyāṇēā? bud'dhimānmār mātramē cinticc manas'silākkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ
Muhammad Karakunnu And Vanidas Elayavoor
appeal ninre nathan ninakkirakkittannat satyamanenn ariyunnavan kurutaneppealeyakumea? vicarasalikal matrame karyannal nannayi manas'silakkukayullu
Muhammad Karakunnu And Vanidas Elayavoor
appēāḷ ninṟe nāthan ninakkiṟakkittannat satyamāṇenn aṟiyunnavan kuruṭaneppēāleyākumēā? vicāraśālikaḷ mātramē kāryaṅṅaḷ nannāyi manas'silākkukayuḷḷū
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ നിന്റെ നാഥന്‍ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവന്‍ കുരുടനെപ്പോലെയാകുമോ? വിചാരശാലികള്‍ മാത്രമേ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek