×

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്‌. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, 13:18 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:18) ayat 18 in Malayalam

13:18 Surah Ar-Ra‘d ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 18 - الرَّعد - Page - Juz 13

﴿لِلَّذِينَ ٱسۡتَجَابُواْ لِرَبِّهِمُ ٱلۡحُسۡنَىٰۚ وَٱلَّذِينَ لَمۡ يَسۡتَجِيبُواْ لَهُۥ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦٓۚ أُوْلَٰٓئِكَ لَهُمۡ سُوٓءُ ٱلۡحِسَابِ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ ﴾
[الرَّعد: 18]

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്‌. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്‌. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം

❮ Previous Next ❯

ترجمة: للذين استجابوا لربهم الحسنى والذين لم يستجيبوا له لو أن لهم ما, باللغة المالايا

﴿للذين استجابوا لربهم الحسنى والذين لم يستجيبوا له لو أن لهم ما﴾ [الرَّعد: 18]

Abdul Hameed Madani And Kunhi Mohammed
tannalute raksitavinre ahvanam svikariccavarkkan erravum uttamamaya pratiphalamullat‌. avanre ahvanam svikarikkattavarakatte bhumiyilullat muluvanum, ateateappam atrayum kutiyum avarkk untayirunnal pealum (tannalute raksaykku venti) ateakkeyum avar prayascittamayi nalkumayirunnu. avarkkan katutta vicaranayullat‌. avarute sanketam narakamatre. a vasasthalam etra measam
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe rakṣitāvinṟe āhvānaṁ svīkariccavarkkāṇ ēṟṟavuṁ uttamamāya pratiphalamuḷḷat‌. avanṟe āhvānaṁ svīkarikkāttavarākaṭṭe bhūmiyiluḷḷat muḻuvanuṁ, atēāṭeāppaṁ atrayuṁ kūṭiyuṁ avarkk uṇṭāyirunnāl pēāluṁ (taṅṅaḷuṭe rakṣaykku vēṇṭi) ateākkeyuṁ avar prāyaścittamāyi nalkumāyirunnu. avarkkāṇ kaṭutta vicāraṇayuḷḷat‌. avaruṭe saṅkētaṁ narakamatre. ā vāsasthalaṁ etra mēāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute raksitavinre ahvanam svikariccavarkkan erravum uttamamaya pratiphalamullat‌. avanre ahvanam svikarikkattavarakatte bhumiyilullat muluvanum, ateateappam atrayum kutiyum avarkk untayirunnal pealum (tannalute raksaykku venti) ateakkeyum avar prayascittamayi nalkumayirunnu. avarkkan katutta vicaranayullat‌. avarute sanketam narakamatre. a vasasthalam etra measam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe rakṣitāvinṟe āhvānaṁ svīkariccavarkkāṇ ēṟṟavuṁ uttamamāya pratiphalamuḷḷat‌. avanṟe āhvānaṁ svīkarikkāttavarākaṭṭe bhūmiyiluḷḷat muḻuvanuṁ, atēāṭeāppaṁ atrayuṁ kūṭiyuṁ avarkk uṇṭāyirunnāl pēāluṁ (taṅṅaḷuṭe rakṣaykku vēṇṭi) ateākkeyuṁ avar prāyaścittamāyi nalkumāyirunnu. avarkkāṇ kaṭutta vicāraṇayuḷḷat‌. avaruṭe saṅkētaṁ narakamatre. ā vāsasthalaṁ etra mēāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്‌. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്‌. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം
Muhammad Karakunnu And Vanidas Elayavoor
tannalute nathanre ksanam svikariccavarkk ella nanmayumunt. avanre ksanam svikarikkattavarea, avarkk bhumiyilulla sakalatum ateateappam atra vereyum untayal pealum siksa olivakan ateakkeyum avar pilayayi otukkumayirunnu. avarkkan katutta vicaranayullat. avarute tavalam narakaman. etra citta sanketam
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe nāthanṟe kṣaṇaṁ svīkariccavarkk ellā nanmayumuṇṭ. avanṟe kṣaṇaṁ svīkarikkāttavarēā, avarkk bhūmiyiluḷḷa sakalatuṁ atēāṭeāppaṁ atra vēṟeyuṁ uṇṭāyāl pēāluṁ śikṣa oḻivākān ateākkeyuṁ avar piḻayāyi oṭukkumāyirunnu. avarkkāṇ kaṭutta vicāraṇayuḷḷat. avaruṭe tāvaḷaṁ narakamāṇ. etra cītta saṅkētaṁ
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ നാഥന്റെ ക്ഷണം സ്വീകരിച്ചവര്‍ക്ക് എല്ലാ നന്മയുമുണ്ട്. അവന്റെ ക്ഷണം സ്വീകരിക്കാത്തവരോ, അവര്‍ക്ക് ഭൂമിയിലുള്ള സകലതും അതോടൊപ്പം അത്ര വേറെയും ഉണ്ടായാല്‍ പോലും ശിക്ഷ ഒഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ താവളം നരകമാണ്. എത്ര ചീത്ത സങ്കേതം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek