×

എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക് തന്‍റെ (കര്‍മ്മങ്ങളുടെ) 17:71 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:71) ayat 71 in Malayalam

17:71 Surah Al-Isra’ ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 71 - الإسرَاء - Page - Juz 15

﴿يَوۡمَ نَدۡعُواْ كُلَّ أُنَاسِۭ بِإِمَٰمِهِمۡۖ فَمَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَأُوْلَٰٓئِكَ يَقۡرَءُونَ كِتَٰبَهُمۡ وَلَا يُظۡلَمُونَ فَتِيلٗا ﴾
[الإسرَاء: 71]

എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക് തന്‍റെ (കര്‍മ്മങ്ങളുടെ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല

❮ Previous Next ❯

ترجمة: يوم ندعوا كل أناس بإمامهم فمن أوتي كتابه بيمينه فأولئك يقرءون كتابهم, باللغة المالايا

﴿يوم ندعوا كل أناس بإمامهم فمن أوتي كتابه بيمينه فأولئك يقرءون كتابهم﴾ [الإسرَاء: 71]

Abdul Hameed Madani And Kunhi Mohammed
ella manusyareyum avarute netavineateappam nam viliccukuttunna divasam (srad'dheyamakunnu.) appeal arkk tanre (karm'mannalute) rekha tanre valatukaiyyil nalkappettuvea attarakkar avarute grantham vayiccuneakkunnatan‌. avareat oru tarimpum aniti ceyyappetunnatumalla
Abdul Hameed Madani And Kunhi Mohammed
ellā manuṣyareyuṁ avaruṭe nētāvinēāṭeāppaṁ nāṁ viḷiccukūṭṭunna divasaṁ (śrad'dhēyamākunnu.) appēāḷ ārkk tanṟe (karm'maṅṅaḷuṭe) rēkha tanṟe valatukaiyyil nalkappeṭṭuvēā attarakkār avaruṭe granthaṁ vāyiccunēākkunnatāṇ‌. avarēāṭ oru tarimpuṁ anīti ceyyappeṭunnatumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ella manusyareyum avarute netavineateappam nam viliccukuttunna divasam (srad'dheyamakunnu.) appeal arkk tanre (karm'mannalute) rekha tanre valatukaiyyil nalkappettuvea attarakkar avarute grantham vayiccuneakkunnatan‌. avareat oru tarimpum aniti ceyyappetunnatumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ellā manuṣyareyuṁ avaruṭe nētāvinēāṭeāppaṁ nāṁ viḷiccukūṭṭunna divasaṁ (śrad'dhēyamākunnu.) appēāḷ ārkk tanṟe (karm'maṅṅaḷuṭe) rēkha tanṟe valatukaiyyil nalkappeṭṭuvēā attarakkār avaruṭe granthaṁ vāyiccunēākkunnatāṇ‌. avarēāṭ oru tarimpuṁ anīti ceyyappeṭunnatumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക് തന്‍റെ (കര്‍മ്മങ്ങളുടെ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല
Muhammad Karakunnu And Vanidas Elayavoor
oru dinam! annu nam ella orea janavibhagatteyum tannalute netavineateappam oritatt viliccukuttum. ann karmapustakam valatukayyil nalkappetunnavar tannalute rekha vayiccuneakkum. avareattum anitikkirayavilla
Muhammad Karakunnu And Vanidas Elayavoor
oru dinaṁ! annu nāṁ ellā ōrēā janavibhāgatteyuṁ taṅṅaḷuṭe nētāvinēāṭeāppaṁ oriṭatt viḷiccukūṭṭuṁ. ann karmapustakaṁ valatukayyil nalkappeṭunnavar taṅṅaḷuṭe rēkha vāyiccunēākkuṁ. avareāṭṭuṁ anītikkirayāvilla
Muhammad Karakunnu And Vanidas Elayavoor
ഒരു ദിനം! അന്നു നാം എല്ലാ ഓരോ ജനവിഭാഗത്തെയും തങ്ങളുടെ നേതാവിനോടൊപ്പം ഒരിടത്ത് വിളിച്ചുകൂട്ടും. അന്ന് കര്‍മപുസ്തകം വലതുകയ്യില്‍ നല്‍കപ്പെടുന്നവര്‍ തങ്ങളുടെ രേഖ വായിച്ചുനോക്കും. അവരൊട്ടും അനീതിക്കിരയാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek