×

അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും 19:80 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:80) ayat 80 in Malayalam

19:80 Surah Maryam ayat 80 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 80 - مَريَم - Page - Juz 16

﴿وَنَرِثُهُۥ مَا يَقُولُ وَيَأۡتِينَا فَرۡدٗا ﴾
[مَريَم: 80]

അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും

❮ Previous Next ❯

ترجمة: ونرثه ما يقول ويأتينا فردا, باللغة المالايا

﴿ونرثه ما يقول ويأتينا فردا﴾ [مَريَم: 80]

Abdul Hameed Madani And Kunhi Mohammed
avan a parayunnatinellam (svattinum santanattinumellam) namayirikkum anantaravakasiyakunnat‌. avan ekanayikkeant nam'mute atutt varikayum ceyyum
Abdul Hameed Madani And Kunhi Mohammed
avan ā paṟayunnatinellāṁ (svattinuṁ santānattinumellāṁ) nāmāyirikkuṁ anantarāvakāśiyākunnat‌. avan ēkanāyikkeāṇṭ nam'muṭe aṭutt varikayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan a parayunnatinellam (svattinum santanattinumellam) namayirikkum anantaravakasiyakunnat‌. avan ekanayikkeant nam'mute atutt varikayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan ā paṟayunnatinellāṁ (svattinuṁ santānattinumellāṁ) nāmāyirikkuṁ anantarāvakāśiyākunnat‌. avan ēkanāyikkeāṇṭ nam'muṭe aṭutt varikayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avan tanretayi etuttuparayunna sadhanasamagrikalellam nam'mute varutiyilayittirum. pinne avan ekanayi nam'mute atuttuvarum
Muhammad Karakunnu And Vanidas Elayavoor
avan tanṟētāyi eṭuttupaṟayunna sādhanasāmagrikaḷellāṁ nam'muṭe varutiyilāyittīruṁ. pinne avan ēkanāyi nam'muṭe aṭuttuvaruṁ
Muhammad Karakunnu And Vanidas Elayavoor
അവന്‍ തന്റേതായി എടുത്തുപറയുന്ന സാധനസാമഗ്രികളെല്ലാം നമ്മുടെ വരുതിയിലായിത്തീരും. പിന്നെ അവന്‍ ഏകനായി നമ്മുടെ അടുത്തുവരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek