×

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ 2:102 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:102) ayat 102 in Malayalam

2:102 Surah Al-Baqarah ayat 102 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 102 - البَقَرَة - Page - Juz 1

﴿وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ ﴾
[البَقَرَة: 102]

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍

❮ Previous Next ❯

ترجمة: واتبعوا ما تتلوا الشياطين على ملك سليمان وما كفر سليمان ولكن الشياطين, باللغة المالايا

﴿واتبعوا ما تتلوا الشياطين على ملك سليمان وما كفر سليمان ولكن الشياطين﴾ [البَقَرَة: 102]

Abdul Hameed Madani And Kunhi Mohammed
sulaiman nabiyute rajavalcayute (rahasyamenna) peril pisacukkal parannuparattikkeantirunnat avar (israyilyar) pinparrukayum ceytu. sulaiman nabi daivanisedham kaniccittilla. ennal janannalkk mantrikavidya pathippiccukeatutt keant pisacukkalan daiva nisedhattil erpettat‌. babileanil haruttennum maruttennum perulla rantu malakhamarkk labhiccatineyum (parri pisacukkal parannuntakkikkeantirunnat avar pintutarnnu). ennal haruttum maruttum etearalkk pathippikkumpealum, nannalutet oru pariksanam matramakunnu; atinal (it upayeagicc‌) daivanisedhattil erpetarut enn avar parannukeatukkatirunnilla. annane avaril ninn bharyabharttakkanmarkkitayil bhinnatayuntakkuvanulla tantrannal janannal pathicc keantirunnu. ennal allahuvinre anumati kutate atukeant yatearalkkum oru dreahavum ceyyan avarkk kaliyilla. avarkk tanne upadravamuntakkunnatum oru prayeajanavum ceyyattatumaya karyaman avar pathiccu keantirunnat‌. at (a vidya) ar vanni (kaivasappetutti) yea avarkk paraleakatt yatearu vihitavumuntavillenn avar grahiccukalinnittunt‌. avarute atmavukale virr avar vanniya vila valare citta tanne. avarkk vivaramuntayirunnenkil
Abdul Hameed Madani And Kunhi Mohammed
sulaimān nabiyuṭe rājavāḻcayuṭe (rahasyamenna) pēril piśācukkaḷ paṟaññuparattikkeāṇṭirunnat avar (isrāyīlyar) pinpaṟṟukayuṁ ceytu. sulaimān nabi daivaniṣēdhaṁ kāṇicciṭṭilla. ennāl janaṅṅaḷkk māntrikavidya paṭhippiccukeāṭutt keāṇṭ piśācukkaḷāṇ daiva niṣēdhattil ērpeṭṭat‌. bābilēāṇil hāṟūttennuṁ māṟūttennuṁ pēruḷḷa raṇṭu mālākhamārkk labhiccatineyuṁ (paṟṟi piśācukkaḷ paṟaññuṇṭākkikkeāṇṭirunnat avar pintuṭarnnu). ennāl hāṟūttuṁ māṟūttuṁ ēteārāḷkk paṭhippikkumpēāḻuṁ, ñaṅṅaḷuṭēt oru parīkṣaṇaṁ mātramākunnu; atināl (it upayēāgicc‌) daivaniṣēdhattil ērpeṭarut enn avar paṟaññukeāṭukkātirunnilla. aṅṅane avaril ninn bhāryābharttākkanmārkkiṭayil bhinnatayuṇṭākkuvānuḷḷa tantraṅṅaḷ janaṅṅaḷ paṭhicc keāṇṭirunnu. ennāl allāhuvinṟe anumati kūṭāte atukeāṇṭ yāteārāḷkkuṁ oru drēāhavuṁ ceyyān avarkk kaḻiyilla. avarkk tanne upadravamuṇṭākkunnatuṁ oru prayēājanavuṁ ceyyāttatumāya kāryamāṇ avar paṭhiccu keāṇṭirunnat‌. at (ā vidya) ār vāṅṅi (kaivaśappeṭutti) yēā avarkk paralēākatt yāteāru vihitavumuṇṭāvillenn avar grahiccukaḻiññiṭṭuṇṭ‌. avaruṭe ātmāvukaḷe viṟṟ avar vāṅṅiya vila vaḷare cītta tanne. avarkk vivaramuṇṭāyirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
sulaimanre adhipatyattinetire pisacukkal ‎parannuparattiyateakkeyum avar pinparri. ‎yatharthattil sulaiman avisvasi ayittilla. ‎avisvasiccat a pisacukkalan. avar janannalkk ‎maranam pathippikkukayayirunnu. ‎babileaniyayile harut, marut enni ‎malakkukalkk irakkikkeatuttatineyum avar ‎pinparri. avariruvarum atareyum ‎pathippiccirunnilla: “nannalearu pariksanam; atinal ‎ni satyanisedhiyakarut" enn ‎ariyiccukeantallate. annane janam ‎avariruvarilninn bharya-bharttakkanmarkkitayil ‎vitavuntakkunna vidya pathiccukeantirunnu. ennal ‎allahuvinre anuvadamillate avarkk ‎atupayeagicc areyum dreahikkanavilla. ‎tannalkku deasakaravum oppam ottum ‎upakaramillattatuman avar ‎pathiccukeantirunnat. a vidya svikarikkunnavarkk ‎paraleakatt oru vihitavumillenn avarkkutanne ‎nannayariyam. avar svantatte virruvanniyat etra ‎citta? avaratarinnirunnenkil. ‎
Muhammad Karakunnu And Vanidas Elayavoor
sulaimānṟe ādhipatyattinetire piśācukkaḷ ‎paṟaññuparattiyateākkeyuṁ avar pinpaṟṟi. ‎yathārthattil sulaimān aviśvāsi āyiṭṭilla. ‎aviśvasiccat ā piśācukkaḷāṇ. avar janaṅṅaḷkk ‎māraṇaṁ paṭhippikkukayāyirunnu. ‎bābilēāṇiyayile hāṟūt, māṟūt ennī ‎malakkukaḷkk iṟakkikkeāṭuttatineyuṁ avar ‎pinpaṟṟi. avariruvaruṁ atāreyuṁ ‎paṭhippiccirunnilla: “ñaṅṅaḷeāru parīkṣaṇaṁ; atināl ‎nī satyaniṣēdhiyākarut" enn ‎aṟiyiccukeāṇṭallāte. aṅṅane janaṁ ‎avariruvarilninn bhāryā-bharttākkanmārkkiṭayil ‎viṭavuṇṭākkunna vidya paṭhiccukeāṇṭirunnu. ennāl ‎allāhuvinṟe anuvādamillāte avarkk ‎atupayēāgicc āreyuṁ drēāhikkānāvilla. ‎taṅṅaḷkku dēāṣakaravuṁ oppaṁ oṭṭuṁ ‎upakāramillāttatumāṇ avar ‎paṭhiccukeāṇṭirunnat. ā vidya svīkarikkunnavarkk ‎paralēākatt oru vihitavumillenn avarkkutanne ‎nannāyaṟiyāṁ. avar svantatte viṟṟuvāṅṅiyat etra ‎cītta? avarataṟiññirunneṅkil. ‎
Muhammad Karakunnu And Vanidas Elayavoor
സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ ‎പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. ‎യഥാര്‍ഥത്തില്‍ സുലൈമാന്‍ അവിശ്വാസി ആയിട്ടില്ല. ‎അവിശ്വസിച്ചത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് ‎മാരണം പഠിപ്പിക്കുകയായിരുന്നു. ‎ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ ‎മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ ‎പിന്‍പറ്റി. അവരിരുവരും അതാരെയും ‎പഠിപ്പിച്ചിരുന്നില്ല: “ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ ‎നീ സത്യനിഷേധിയാകരുത്" എന്ന് ‎അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം ‎അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ‎വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ ‎അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് ‎അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. ‎തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ‎ഉപകാരമില്ലാത്തതുമാണ് അവര്‍ ‎പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് ‎പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ ‎നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ‎ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek