×

പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് 2:275 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:275) ayat 275 in Malayalam

2:275 Surah Al-Baqarah ayat 275 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 275 - البَقَرَة - Page - Juz 3

﴿ٱلَّذِينَ يَأۡكُلُونَ ٱلرِّبَوٰاْ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِي يَتَخَبَّطُهُ ٱلشَّيۡطَٰنُ مِنَ ٱلۡمَسِّۚ ذَٰلِكَ بِأَنَّهُمۡ قَالُوٓاْ إِنَّمَا ٱلۡبَيۡعُ مِثۡلُ ٱلرِّبَوٰاْۗ وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ فَمَن جَآءَهُۥ مَوۡعِظَةٞ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمۡرُهُۥٓ إِلَى ٱللَّهِۖ وَمَنۡ عَادَ فَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ﴾
[البَقَرَة: 275]

പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും

❮ Previous Next ❯

ترجمة: الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من, باللغة المالايا

﴿الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من﴾ [البَقَرَة: 275]

Abdul Hameed Madani And Kunhi Mohammed
palisa tinnunnavar pisac badha nimittam marinnuvilunnavan elunnelkkunnat pealeyallate elunnelkkukayilla. kaccavatavum palisa pealettanneyan enn avar parannatinre phalamatre at‌. ennal kaccavatam allahu anuvadikkukayum palisa nisid'dhamakkukayuman ceytittullat‌. atinal allahuvinre upadesam vannukittiyitt (atanusaricc‌) vallavanum (palisayil ninn‌) viramiccal avan mump vanniyat avannullat tanne. avanre karyam allahuvinre tirumanattinn vidheyamayirikkukayum ceyyum. ini arenkilum (palisayitapatukalilekk tanne) matannukayanenkil avaratre narakavakasikal. avaratil nityavasikalayirikkum
Abdul Hameed Madani And Kunhi Mohammed
paliśa tinnunnavar piśāc bādha nimittaṁ maṟiññuvīḻunnavan eḻunnēlkkunnat pēāleyallāte eḻunnēlkkukayilla. kaccavaṭavuṁ paliśa pēālettanneyāṇ enn avar paṟaññatinṟe phalamatre at‌. ennāl kaccavaṭaṁ allāhu anuvadikkukayuṁ paliśa niṣid'dhamākkukayumāṇ ceytiṭṭuḷḷat‌. atināl allāhuvinṟe upadēśaṁ vannukiṭṭiyiṭṭ (atanusaricc‌) vallavanuṁ (paliśayil ninn‌) viramiccāl avan mump vāṅṅiyat avannuḷḷat tanne. avanṟe kāryaṁ allāhuvinṟe tīrumānattinn vidhēyamāyirikkukayuṁ ceyyuṁ. ini āreṅkiluṁ (paliśayiṭapāṭukaḷilēkk tanne) maṭaṅṅukayāṇeṅkil avaratre narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
palisa tinnunnavar pisac badha nimittam marinnuvilunnavan elunnelkkunnat pealeyallate elunnelkkukayilla. kaccavatavum palisa pealettanneyan enn avar parannatinre phalamatre at‌. ennal kaccavatam allahu anuvadikkukayum palisa nisid'dhamakkukayuman ceytittullat‌. atinal allahuvinre upadesam vannukittiyitt (atanusaricc‌) vallavanum (palisayil ninn‌) viramiccal avan mump vanniyat avannullat tanne. avanre karyam allahuvinre tirumanattinn vidheyamayirikkukayum ceyyum. ini arenkilum (palisayitapatukalilekk tanne) matannukayanenkil avaratre narakavakasikal. avaratil nityavasikalayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paliśa tinnunnavar piśāc bādha nimittaṁ maṟiññuvīḻunnavan eḻunnēlkkunnat pēāleyallāte eḻunnēlkkukayilla. kaccavaṭavuṁ paliśa pēālettanneyāṇ enn avar paṟaññatinṟe phalamatre at‌. ennāl kaccavaṭaṁ allāhu anuvadikkukayuṁ paliśa niṣid'dhamākkukayumāṇ ceytiṭṭuḷḷat‌. atināl allāhuvinṟe upadēśaṁ vannukiṭṭiyiṭṭ (atanusaricc‌) vallavanuṁ (paliśayil ninn‌) viramiccāl avan mump vāṅṅiyat avannuḷḷat tanne. avanṟe kāryaṁ allāhuvinṟe tīrumānattinn vidhēyamāyirikkukayuṁ ceyyuṁ. ini āreṅkiluṁ (paliśayiṭapāṭukaḷilēkk tanne) maṭaṅṅukayāṇeṅkil avaratre narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും
Muhammad Karakunnu And Vanidas Elayavoor
palisa tinnunnavarkk, pisacubadhayerr ‎kalurappikkanavate vecc vecc ‎elunnelkkunnavaneppealeyallate ‎nivarnnunilkkanavilla. “kaccavatavum ‎palisapealettanne" enn avar ‎parannatinalanit. ennal allahu kaccavatam ‎anuvadiccirikkunnu. palisa vireadhikkukayum ‎ceytirikkunnu. atinal allahuvinre upadesam ‎vannettiyatanusaricc arenkilum palisayil ninn ‎viramiccal neratte parrippeayat avannullatutanne. ‎avanre karyam allahuvinkalan. athava, ‎arenkilum palisayilekk matannunnuvenkil ‎avaran narakavakasikal. avaratil ‎sthiravasikalayirikkum. ‎
Muhammad Karakunnu And Vanidas Elayavoor
paliśa tinnunnavarkk, piśācubādhayēṟṟ ‎kāluṟappikkānāvāte vēcc vēcc ‎eḻunnēlkkunnavaneppēāleyallāte ‎nivarnnunilkkānāvilla. “kaccavaṭavuṁ ‎paliśapēālettanne" enn avar ‎paṟaññatinālāṇit. ennāl allāhu kaccavaṭaṁ ‎anuvadiccirikkunnu. paliśa virēādhikkukayuṁ ‎ceytirikkunnu. atināl allāhuvinṟe upadēśaṁ ‎vannettiyatanusaricc āreṅkiluṁ paliśayil ninn ‎viramiccāl nēratte paṟṟippēāyat avannuḷḷatutanne. ‎avanṟe kāryaṁ allāhuviṅkalāṇ. athavā, ‎āreṅkiluṁ paliśayilēkk maṭaṅṅunnuveṅkil ‎avarāṇ narakāvakāśikaḷ. avaratil ‎sthiravāsikaḷāyirikkuṁ. ‎
Muhammad Karakunnu And Vanidas Elayavoor
പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് ‎കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് ‎എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ ‎നിവര്‍ന്നുനില്‍ക്കാനാവില്ല. “കച്ചവടവും ‎പലിശപോലെത്തന്നെ" എന്ന് അവര്‍ ‎പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം ‎അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ‎ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം ‎വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് ‎വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. ‎അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ‎ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ ‎അവരാണ് നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek