×

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ 21:90 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:90) ayat 90 in Malayalam

21:90 Surah Al-Anbiya’ ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 90 - الأنبيَاء - Page - Juz 17

﴿فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ ﴾
[الأنبيَاء: 90]

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു

❮ Previous Next ❯

ترجمة: فاستجبنا له ووهبنا له يحيى وأصلحنا له زوجه إنهم كانوا يسارعون في, باللغة المالايا

﴿فاستجبنا له ووهبنا له يحيى وأصلحنا له زوجه إنهم كانوا يسارعون في﴾ [الأنبيَاء: 90]

Abdul Hameed Madani And Kunhi Mohammed
appeal nam addehattin uttaram nalkukayum, addehattin (makan) yah‌yaye nam pradanam ceyyukayum, addehattinre bharyaye nam (garbhadharanattin‌) praptayakkukayum ceytu. tirccayayum avar (pravacakanmar) uttamakaryannalkk dhrtikanikkukayum, asicc keantum, peticcukeantum nam'meat prart'thikkukayum ceyyunnavarayirunnu. avar nam'meat talma kanikkunnavarumayirunnu
Abdul Hameed Madani And Kunhi Mohammed
appēāḷ nāṁ addēhattin uttaraṁ nalkukayuṁ, addēhattin (makan) yah‌yāye nāṁ pradānaṁ ceyyukayuṁ, addēhattinṟe bhāryaye nāṁ (garbhadhāraṇattin‌) prāptayākkukayuṁ ceytu. tīrccayāyuṁ avar (pravācakanmār) uttamakāryaṅṅaḷkk dhr̥tikāṇikkukayuṁ, āśicc keāṇṭuṁ, pēṭiccukeāṇṭuṁ nam'mēāṭ prārt'thikkukayuṁ ceyyunnavarāyirunnu. avar nam'mēāṭ tāḻma kāṇikkunnavarumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal nam addehattin uttaram nalkukayum, addehattin (makan) yah‌yaye nam pradanam ceyyukayum, addehattinre bharyaye nam (garbhadharanattin‌) praptayakkukayum ceytu. tirccayayum avar (pravacakanmar) uttamakaryannalkk dhrtikanikkukayum, asicc keantum, peticcukeantum nam'meat prart'thikkukayum ceyyunnavarayirunnu. avar nam'meat talma kanikkunnavarumayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ nāṁ addēhattin uttaraṁ nalkukayuṁ, addēhattin (makan) yah‌yāye nāṁ pradānaṁ ceyyukayuṁ, addēhattinṟe bhāryaye nāṁ (garbhadhāraṇattin‌) prāptayākkukayuṁ ceytu. tīrccayāyuṁ avar (pravācakanmār) uttamakāryaṅṅaḷkk dhr̥tikāṇikkukayuṁ, āśicc keāṇṭuṁ, pēṭiccukeāṇṭuṁ nam'mēāṭ prārt'thikkukayuṁ ceyyunnavarāyirunnu. avar nam'mēāṭ tāḻma kāṇikkunnavarumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
appeal nam addehattinuttaram nalki. yahyaye sam'manamayi keatuttu. addehattinre patniye namatin praptayakki. tirccayayum avar nalla karyannalil avesam kanikkunnavarayirunnu. petiyeateyum pratiksayeateyum nam'meat prarthikkunnavarum talma kanikkunnavarumayirunnu
Muhammad Karakunnu And Vanidas Elayavoor
appēāḷ nāṁ addēhattinuttaraṁ nalki. yahyāye sam'mānamāyi keāṭuttu. addēhattinṟe patniye nāmatin prāptayākki. tīrccayāyuṁ avar nalla kāryaṅṅaḷil āvēśaṁ kāṇikkunnavarāyirunnu. pēṭiyēāṭeyuṁ pratīkṣayēāṭeyuṁ nam'mēāṭ prārthikkunnavaruṁ tāḻma kāṇikkunnavarumāyirunnu
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി. യഹ്യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek