×

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, 22:5 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:5) ayat 5 in Malayalam

22:5 Surah Al-hajj ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 5 - الحج - Page - Juz 17

﴿يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي رَيۡبٖ مِّنَ ٱلۡبَعۡثِ فَإِنَّا خَلَقۡنَٰكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ مِن مُّضۡغَةٖ مُّخَلَّقَةٖ وَغَيۡرِ مُخَلَّقَةٖ لِّنُبَيِّنَ لَكُمۡۚ وَنُقِرُّ فِي ٱلۡأَرۡحَامِ مَا نَشَآءُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ نُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡلَا يَعۡلَمَ مِنۢ بَعۡدِ عِلۡمٖ شَيۡـٔٗاۚ وَتَرَى ٱلۡأَرۡضَ هَامِدَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡ وَأَنۢبَتَتۡ مِن كُلِّ زَوۡجِۭ بَهِيجٖ ﴾
[الحج: 5]

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: ياأيها الناس إن كنتم في ريب من البعث فإنا خلقناكم من تراب, باللغة المالايا

﴿ياأيها الناس إن كنتم في ريب من البعث فإنا خلقناكم من تراب﴾ [الحج: 5]

Abdul Hameed Madani And Kunhi Mohammed
manusyare, uyirttelunnelpine parri ninnal sansayattilanenkil (aleacicc neakkuka:) tirccayayum naman ninnale mannil ninnum, pinnit bijattil ninnum, pinnit bhrunattil ninnum, anantaram rupam nalkappettatum rupam nalkappetattatumaya mansapindattil ninnum srsticcat‌. nam ninnalkk karyannal visadamakkittaran venti (parayukayakunnu.) nam uddesikkunnatine niscitamaya oru avadhivare nam garbhasayannalil tamasippikkunnu. pinnit ninnale nam sisukkalayi puratt keantu varunnu. anantaram ninnal ninnalute purnna sakti prapikkunnatu vare (nam ninnale valarttunnu.) (neratte) jivitam avasanippikkappetunnavarum ninnalute kuttattilunt‌. arivuntayirunnatin sesam yateannum ariyatakum vidham erravum avasamaya prayattilekk matakkappetunnavarum ninnalute kuttattilunt‌. bhumi varantu nirjivamayi kitakkunnatayi ninakk kanam. ennitt atinmel nam vellam cearinnal at ilakukayum vikasikkukayum, ketukamulla ellataram cetikaleyum at mulappikkukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
manuṣyarē, uyirtteḻunnēlpine paṟṟi niṅṅaḷ sanśayattilāṇeṅkil (ālēācicc nēākkuka:) tīrccayāyuṁ nāmāṇ niṅṅaḷe maṇṇil ninnuṁ, pinnīṭ bījattil ninnuṁ, pinnīṭ bhrūṇattil ninnuṁ, anantaraṁ rūpaṁ nalkappeṭṭatuṁ rūpaṁ nalkappeṭāttatumāya mānsapiṇḍattil ninnuṁ sr̥ṣṭiccat‌. nāṁ niṅṅaḷkk kāryaṅṅaḷ viśadamākkittarān vēṇṭi (paṟayukayākunnu.) nāṁ uddēśikkunnatine niścitamāya oru avadhivare nāṁ garbhāśayaṅṅaḷil tāmasippikkunnu. pinnīṭ niṅṅaḷe nāṁ śiśukkaḷāyi puṟatt keāṇṭu varunnu. anantaraṁ niṅṅaḷ niṅṅaḷuṭe pūrṇṇa śakti prāpikkunnatu vare (nāṁ niṅṅaḷe vaḷarttunnu.) (nēratte) jīvitaṁ avasānippikkappeṭunnavaruṁ niṅṅaḷuṭe kūṭṭattiluṇṭ‌. aṟivuṇṭāyirunnatin śēṣaṁ yāteānnuṁ aṟiyātākuṁ vidhaṁ ēṟṟavuṁ avaśamāya prāyattilēkk maṭakkappeṭunnavaruṁ niṅṅaḷuṭe kūṭṭattiluṇṭ‌. bhūmi varaṇṭu nirjīvamāyi kiṭakkunnatāyi ninakk kāṇāṁ. enniṭṭ atinmēl nāṁ veḷḷaṁ ceāriññāl at iḷakukayuṁ vikasikkukayuṁ, ketukamuḷḷa ellātaraṁ ceṭikaḷēyuṁ at muḷappikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyare, uyirttelunnelpine parri ninnal sansayattilanenkil (aleacicc neakkuka:) tirccayayum naman ninnale mannil ninnum,pinnit bijattil ninnum, pinnit bhrunattil ninnum, anantaram rupam nalkappettatum rupam nalkappetattatumaya mansapindattil ninnum srsticcat‌. nam ninnalkk karyannal visadamakkittaran venti (parayukayakunnu.) nam uddesikkunnatine niscitamaya oru avadhivare nam garbhasayannalil tamasippikkunnu. pinnit ninnale nam sisukkalayi puratt keantu varunnu. anantaram ninnal ninnalute purnna sakti prapikkunnatu vare (nam ninnale valarttunnu.) (neratte) jivitam avasanippikkappetunnavarum ninnalute kuttattilunt‌. arivuntayirunnatin sesam yateannum ariyatakum vidham erravum avasamaya prayattilekk matakkappetunnavarum ninnalute kuttattilunt‌. bhumi varantu nirjivamayi kitakkunnatayi ninakk kanam. ennitt atinmel nam vellam cearinnal at ilakukayum vikasikkukayum, ketukamulla ellataram cetikaleyum at mulappikkukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyarē, uyirtteḻunnēlpine paṟṟi niṅṅaḷ sanśayattilāṇeṅkil (ālēācicc nēākkuka:) tīrccayāyuṁ nāmāṇ niṅṅaḷe maṇṇil ninnuṁ,pinnīṭ bījattil ninnuṁ, pinnīṭ bhrūṇattil ninnuṁ, anantaraṁ rūpaṁ nalkappeṭṭatuṁ rūpaṁ nalkappeṭāttatumāya mānsapiṇḍattil ninnuṁ sr̥ṣṭiccat‌. nāṁ niṅṅaḷkk kāryaṅṅaḷ viśadamākkittarān vēṇṭi (paṟayukayākunnu.) nāṁ uddēśikkunnatine niścitamāya oru avadhivare nāṁ garbhāśayaṅṅaḷil tāmasippikkunnu. pinnīṭ niṅṅaḷe nāṁ śiśukkaḷāyi puṟatt keāṇṭu varunnu. anantaraṁ niṅṅaḷ niṅṅaḷuṭe pūrṇṇa śakti prāpikkunnatu vare (nāṁ niṅṅaḷe vaḷarttunnu.) (nēratte) jīvitaṁ avasānippikkappeṭunnavaruṁ niṅṅaḷuṭe kūṭṭattiluṇṭ‌. aṟivuṇṭāyirunnatin śēṣaṁ yāteānnuṁ aṟiyātākuṁ vidhaṁ ēṟṟavuṁ avaśamāya prāyattilēkk maṭakkappeṭunnavaruṁ niṅṅaḷuṭe kūṭṭattiluṇṭ‌. bhūmi varaṇṭu nirjīvamāyi kiṭakkunnatāyi ninakk kāṇāṁ. enniṭṭ atinmēl nāṁ veḷḷaṁ ceāriññāl at iḷakukayuṁ vikasikkukayuṁ, ketukamuḷḷa ellātaraṁ ceṭikaḷēyuṁ at muḷappikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
manusyare, uyirttelunnelpinepparri ninnal sansayattilanenkil onnearttuneakku: tirccayayum adiyil nam ninnale srsticcat mannilninnan. pinne bijattilninn; pinne bhrunattil ninn; pinne rupamaninnatum allattatumaya mansapindattilninn. namitu vivarikkunnat ninnalkk karyam vyaktamakkittaranan. nam icchikkunnatine oru niscita avadhivare garbhasayattil suksikkunnu. pinne ninnale nam sisukkalayi purattukeantuvarunnu. pinnit ninnal yevanam prapikkunvare ninnale valarttunnu. ninnalil cilare neratte tanne tiriccuvilikkunnu. ellam ariyavunna avasthakkusesam onnum ariyatta sthitiyilettumar avasamaya prayadhikyattilekk tallappetunnavarum ninnalilunt. bhumi varant catt kitakkunnatu ninakkukanam. pinne namatil malavilttiyal at tutikkukayum vikasikkukayum ceyyunnu. ketukamunarttunna sakalayinam cetikaleyum mulappikkunnu
Muhammad Karakunnu And Vanidas Elayavoor
manuṣyarē, uyirtteḻunnēlpineppaṟṟi niṅṅaḷ sanśayattilāṇeṅkil onnēārttunēākkū: tīrccayāyuṁ ādiyil nāṁ niṅṅaḷe sr̥ṣṭiccat maṇṇilninnāṇ. pinne bījattilninn; pinne bhrūṇattil ninn; pinne rūpamaṇiññatuṁ allāttatumāya mānsapiṇḍattilninn. nāmitu vivarikkunnat niṅṅaḷkk kāryaṁ vyaktamākkittarānāṇ. nāṁ icchikkunnatine oru niścita avadhivare garbhāśayattil sūkṣikkunnu. pinne niṅṅaḷe nāṁ śiśukkaḷāyi puṟattukeāṇṭuvarunnu. pinnīṭ niṅṅaḷ yevanaṁ prāpikkunvare niṅṅaḷe vaḷarttunnu. niṅṅaḷil cilare nēratte tanne tiriccuviḷikkunnu. ellāṁ aṟiyāvunna avasthakkuśēṣaṁ onnuṁ aṟiyātta sthitiyilettumāṟ avaśamāya prāyādhikyattilēkk taḷḷappeṭunnavaruṁ niṅṅaḷiluṇṭ. bhūmi varaṇṭ catt kiṭakkunnatu ninakkukāṇāṁ. pinne nāmatil maḻavīḻttiyāl at tuṭikkukayuṁ vikasikkukayuṁ ceyyunnu. ketukamuṇarttunna sakalayinaṁ ceṭikaḷeyuṁ muḷappikkunnu
Muhammad Karakunnu And Vanidas Elayavoor
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek