×

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്‌. അതിനാല്‍ 22:67 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:67) ayat 67 in Malayalam

22:67 Surah Al-hajj ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 67 - الحج - Page - Juz 17

﴿لِّكُلِّ أُمَّةٖ جَعَلۡنَا مَنسَكًا هُمۡ نَاسِكُوهُۖ فَلَا يُنَٰزِعُنَّكَ فِي ٱلۡأَمۡرِۚ وَٱدۡعُ إِلَىٰ رَبِّكَۖ إِنَّكَ لَعَلَىٰ هُدٗى مُّسۡتَقِيمٖ ﴾
[الحج: 67]

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്‌. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു

❮ Previous Next ❯

ترجمة: لكل أمة جعلنا منسكا هم ناسكوه فلا ينازعنك في الأمر وادع إلى, باللغة المالايا

﴿لكل أمة جعلنا منسكا هم ناسكوه فلا ينازعنك في الأمر وادع إلى﴾ [الحج: 67]

Abdul Hameed Madani And Kunhi Mohammed
orea samudayattinum nam orea aradhanakramam niscayiccu keatuttittunt‌. avar atan anusthiccu varunnat‌. atinal i karyattil avar ninneat valakkitatirikkatte. ni ninre raksitavinkalekk ksaniccu kealluka. tirccayayum ni vakratayillatta sanmargattilakunnu
Abdul Hameed Madani And Kunhi Mohammed
ōrēā samudāyattinuṁ nāṁ ōrēā ārādhanākramaṁ niścayiccu keāṭuttiṭṭuṇṭ‌. avar atāṇ anuṣṭhiccu varunnat‌. atināl ī kāryattil avar ninnēāṭ vaḻakkiṭātirikkaṭṭe. nī ninṟe rakṣitāviṅkalēkk kṣaṇiccu keāḷḷuka. tīrccayāyuṁ nī vakratayillātta sanmārgattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea samudayattinum nam orea aradhanakramam niscayiccu keatuttittunt‌. avar atan anusthiccu varunnat‌. atinal i karyattil avar ninneat valakkitatirikkatte. ni ninre raksitavinkalekk ksaniccu kealluka. tirccayayum ni vakratayillatta sanmargattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā samudāyattinuṁ nāṁ ōrēā ārādhanākramaṁ niścayiccu keāṭuttiṭṭuṇṭ‌. avar atāṇ anuṣṭhiccu varunnat‌. atināl ī kāryattil avar ninnēāṭ vaḻakkiṭātirikkaṭṭe. nī ninṟe rakṣitāviṅkalēkk kṣaṇiccu keāḷḷuka. tīrccayāyuṁ nī vakratayillātta sanmārgattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്‌. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
ella orea samudayattinum nam oreataram aradhanariti niscayiccittunt. avaratanusthiccupearunnu. atinal ikkaryattil avararum ninneat kalahikkatirikkatte. niyavare ninre nathankalekk ksaniccukealluka. tirccayayum ni valaveattumillatta nervaliyil tanneyan
Muhammad Karakunnu And Vanidas Elayavoor
ellā ōrēā samudāyattinuṁ nāṁ ōrēātaraṁ ārādhanārīti niścayicciṭṭuṇṭ. avaratanuṣṭhiccupēārunnu. atināl ikkāryattil avarāruṁ ninnēāṭ kalahikkātirikkaṭṭe. nīyavare ninṟe nāthaṅkalēkk kṣaṇiccukeāḷḷuka. tīrccayāyuṁ nī vaḷaveāṭṭumillātta nērvaḻiyil tanneyāṇ
Muhammad Karakunnu And Vanidas Elayavoor
എല്ലാ ഓരോ സമുദായത്തിനും നാം ഓരോതരം ആരാധനാരീതി നിശ്ചയിച്ചിട്ടുണ്ട്. അവരതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവരാരും നിന്നോട് കലഹിക്കാതിരിക്കട്ടെ. നീയവരെ നിന്റെ നാഥങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീര്‍ച്ചയായും നീ വളവൊട്ടുമില്ലാത്ത നേര്‍വഴിയില്‍ തന്നെയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek