×

മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ 22:75 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:75) ayat 75 in Malayalam

22:75 Surah Al-hajj ayat 75 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 75 - الحج - Page - Juz 17

﴿ٱللَّهُ يَصۡطَفِي مِنَ ٱلۡمَلَٰٓئِكَةِ رُسُلٗا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٞ ﴾
[الحج: 75]

മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ

❮ Previous Next ❯

ترجمة: الله يصطفي من الملائكة رسلا ومن الناس إن الله سميع بصير, باللغة المالايا

﴿الله يصطفي من الملائكة رسلا ومن الناس إن الله سميع بصير﴾ [الحج: 75]

Abdul Hameed Madani And Kunhi Mohammed
malakkukalil ninnum manusyaril ninnum allahu dutanmare terannetukkunnu. tirccayayum allahu kelkkunnavanum kanunnavanumatre
Abdul Hameed Madani And Kunhi Mohammed
malakkukaḷil ninnuṁ manuṣyaril ninnuṁ allāhu dūtanmāre teraññeṭukkunnu. tīrccayāyuṁ allāhu kēḷkkunnavanuṁ kāṇunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
malakkukalil ninnum manusyaril ninnum allahu dutanmare terannetukkunnu. tirccayayum allahu kelkkunnavanum kanunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
malakkukaḷil ninnuṁ manuṣyaril ninnuṁ allāhu dūtanmāre teraññeṭukkunnu. tīrccayāyuṁ allāhu kēḷkkunnavanuṁ kāṇunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
malakkukalilninnum manusyarilninnum allahu cila sandesavahakare tirannetukkunnu. allahu ellam kelkkunnavanum kanunnavanuman
Muhammad Karakunnu And Vanidas Elayavoor
malakkukaḷilninnuṁ manuṣyarilninnuṁ allāhu cila sandēśavāhakare tiraññeṭukkunnu. allāhu ellāṁ kēḷkkunnavanuṁ kāṇunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും അല്ലാഹു ചില സന്ദേശവാഹകരെ തിരഞ്ഞെടുക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek