×

തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. 23:21 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:21) ayat 21 in Malayalam

23:21 Surah Al-Mu’minun ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 21 - المؤمنُون - Page - Juz 18

﴿وَإِنَّ لَكُمۡ فِي ٱلۡأَنۡعَٰمِ لَعِبۡرَةٗۖ نُّسۡقِيكُم مِّمَّا فِي بُطُونِهَا وَلَكُمۡ فِيهَا مَنَٰفِعُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ ﴾
[المؤمنُون: 21]

തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: وإن لكم في الأنعام لعبرة نسقيكم مما في بطونها ولكم فيها منافع, باللغة المالايا

﴿وإن لكم في الأنعام لعبرة نسقيكم مما في بطونها ولكم فيها منافع﴾ [المؤمنُون: 21]

Abdul Hameed Madani And Kunhi Mohammed
tirccayayum ninnalkk kannukalikalil oru gunapathamunt‌. avayute udarannalilullatil ninn ninnalkk nam kutikkan tarunnu. ninnalkk avayil dharalam prayeajanannalunt‌. avayil ninn (mansam) ninnal bhaksikkukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ niṅṅaḷkk kannukālikaḷil oru guṇapāṭhamuṇṭ‌. avayuṭe udaraṅṅaḷiluḷḷatil ninn niṅṅaḷkk nāṁ kuṭikkān tarunnu. niṅṅaḷkk avayil dhārāḷaṁ prayēājanaṅṅaḷuṇṭ‌. avayil ninn (mānsaṁ) niṅṅaḷ bhakṣikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninnalkk kannukalikalil oru gunapathamunt‌. avayute udarannalilullatil ninn ninnalkk nam kutikkan tarunnu. ninnalkk avayil dharalam prayeajanannalunt‌. avayil ninn (mansam) ninnal bhaksikkukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ niṅṅaḷkk kannukālikaḷil oru guṇapāṭhamuṇṭ‌. avayuṭe udaraṅṅaḷiluḷḷatil ninn niṅṅaḷkk nāṁ kuṭikkān tarunnu. niṅṅaḷkk avayil dhārāḷaṁ prayēājanaṅṅaḷuṇṭ‌. avayil ninn (mānsaṁ) niṅṅaḷ bhakṣikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
tirccayayum kannukalikalil ninnalkk gunapathamunt. avayute udarattilullavayilninn ninnale nam kutippikkunnu. ninnalkkavayil dharalam prayeajanannalunt. ninnalavaye bhaksikkukayum ceyyunnu
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ kannukālikaḷil niṅṅaḷkk guṇapāṭhamuṇṭ. avayuṭe udarattiluḷḷavayilninn niṅṅaḷe nāṁ kuṭippikkunnu. niṅṅaḷkkavayil dhārāḷaṁ prayēājanaṅṅaḷuṇṭ. niṅṅaḷavaye bhakṣikkukayuṁ ceyyunnu
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും കന്നുകാലികളില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍നിന്ന് നിങ്ങളെ നാം കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. നിങ്ങളവയെ ഭക്ഷിക്കുകയും ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek