×

സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും 23:20 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:20) ayat 20 in Malayalam

23:20 Surah Al-Mu’minun ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 20 - المؤمنُون - Page - Juz 18

﴿وَشَجَرَةٗ تَخۡرُجُ مِن طُورِ سَيۡنَآءَ تَنۢبُتُ بِٱلدُّهۡنِ وَصِبۡغٖ لِّلۡأٓكِلِينَ ﴾
[المؤمنُون: 20]

സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു

❮ Previous Next ❯

ترجمة: وشجرة تخرج من طور سيناء تنبت بالدهن وصبغ للآكلين, باللغة المالايا

﴿وشجرة تخرج من طور سيناء تنبت بالدهن وصبغ للآكلين﴾ [المؤمنُون: 20]

Abdul Hameed Madani And Kunhi Mohammed
sinaparvvatattil mulaccu varunna oru maravum (nam srsticcu tannirikkunnu.) ennayum, bhaksanam kalikkunnavarkk kariyum at ulpadippikkunnu
Abdul Hameed Madani And Kunhi Mohammed
sīnāparvvatattil muḷaccu varunna oru maravuṁ (nāṁ sr̥ṣṭiccu tannirikkunnu.) eṇṇayuṁ, bhakṣaṇaṁ kaḻikkunnavarkk kaṟiyuṁ at ulpādippikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sinaparvvatattil mulaccu varunna oru maravum (nam srsticcu tannirikkunnu.) ennayum, bhaksanam kalikkunnavarkk kariyum at ulpadippikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sīnāparvvatattil muḷaccu varunna oru maravuṁ (nāṁ sr̥ṣṭiccu tannirikkunnu.) eṇṇayuṁ, bhakṣaṇaṁ kaḻikkunnavarkk kaṟiyuṁ at ulpādippikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
sinamalayil mulaccuvarunna oru maravum namuntakki. at ennayum aharikkunnavarkk kariyum ulpadippikkunnu
Muhammad Karakunnu And Vanidas Elayavoor
sīnāmalayil muḷaccuvarunna oru maravuṁ nāmuṇṭākki. at eṇṇayuṁ āharikkunnavarkk kaṟiyuṁ ulpādippikkunnu
Muhammad Karakunnu And Vanidas Elayavoor
സീനാമലയില്‍ മുളച്ചുവരുന്ന ഒരു മരവും നാമുണ്ടാക്കി. അത് എണ്ണയും ആഹരിക്കുന്നവര്‍ക്ക് കറിയും ഉല്‍പാദിപ്പിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek