×

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, 24:26 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:26) ayat 26 in Malayalam

24:26 Surah An-Nur ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 26 - النور - Page - Juz 18

﴿ٱلۡخَبِيثَٰتُ لِلۡخَبِيثِينَ وَٱلۡخَبِيثُونَ لِلۡخَبِيثَٰتِۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِۚ أُوْلَٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَۖ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ﴾
[النور: 26]

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും

❮ Previous Next ❯

ترجمة: الخبيثات للخبيثين والخبيثون للخبيثات والطيبات للطيبين والطيبون للطيبات أولئك مبرءون مما يقولون, باللغة المالايا

﴿الخبيثات للخبيثين والخبيثون للخبيثات والطيبات للطيبين والطيبون للطيبات أولئك مبرءون مما يقولون﴾ [النور: 26]

Abdul Hameed Madani And Kunhi Mohammed
dusicca strikal dusicca purusanmarkkum, dusicca purusanmar dusicca strikalkkumakunnu. nalla strikal nalla purusanmarkkum, nalla purusanmar nalla strikalkkumakunnu. ivar (dustanmar) parannuntakkunna karyattil avar (nallavar) niraparadharakunnu. avarkk papameacanavum man'yamaya upajivanavum untayirikkum
Abdul Hameed Madani And Kunhi Mohammed
duṣicca strīkaḷ duṣicca puruṣanmārkkuṁ, duṣicca puruṣanmār duṣicca strīkaḷkkumākunnu. nalla strīkaḷ nalla puruṣanmārkkuṁ, nalla puruṣanmār nalla strīkaḷkkumākunnu. ivar (duṣṭanmār) paṟaññuṇṭākkunna kāryattil avar (nallavar) niraparādharākunnu. avarkk pāpamēācanavuṁ mān'yamāya upajīvanavuṁ uṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
dusicca strikal dusicca purusanmarkkum, dusicca purusanmar dusicca strikalkkumakunnu. nalla strikal nalla purusanmarkkum, nalla purusanmar nalla strikalkkumakunnu. ivar (dustanmar) parannuntakkunna karyattil avar (nallavar) niraparadharakunnu. avarkk papameacanavum man'yamaya upajivanavum untayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
duṣicca strīkaḷ duṣicca puruṣanmārkkuṁ, duṣicca puruṣanmār duṣicca strīkaḷkkumākunnu. nalla strīkaḷ nalla puruṣanmārkkuṁ, nalla puruṣanmār nalla strīkaḷkkumākunnu. ivar (duṣṭanmār) paṟaññuṇṭākkunna kāryattil avar (nallavar) niraparādharākunnu. avarkk pāpamēācanavuṁ mān'yamāya upajīvanavuṁ uṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും
Muhammad Karakunnu And Vanidas Elayavoor
dusicca strikal dusicca purusanmarkkullavaran. dusicca purusanmar dusicca strikalkkum. parisud'dhakalaya strikal parisud'dharaya purusanmarkkullatan. parisud'dharaya purusanmar parisud'dhakalaya strikalkkum. alukal areapikkunna karyattil avar niraparadharan. avarkk papameacanamunt. man'yamaya jivitavibhavannalum
Muhammad Karakunnu And Vanidas Elayavoor
duṣicca strīkaḷ duṣicca puruṣanmārkkuḷḷavarāṇ. duṣicca puruṣanmār duṣicca strīkaḷkkuṁ. pariśud'dhakaḷāya strīkaḷ pariśud'dharāya puruṣanmārkkuḷḷatāṇ. pariśud'dharāya puruṣanmār pariśud'dhakaḷāya strīkaḷkkuṁ. āḷukaḷ ārēāpikkunna kāryattil avar niraparādharāṇ. avarkk pāpamēācanamuṇṭ. mān'yamāya jīvitavibhavaṅṅaḷuṁ
Muhammad Karakunnu And Vanidas Elayavoor
ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കുള്ളവരാണ്. ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കും. പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കുള്ളതാണ്. പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കും. ആളുകള്‍ ആരോപിക്കുന്ന കാര്യത്തില്‍ അവര്‍ നിരപരാധരാണ്. അവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ജീവിതവിഭവങ്ങളും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek