×

ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം 24:27 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:27) ayat 27 in Malayalam

24:27 Surah An-Nur ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 27 - النور - Page - Juz 18

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ ﴾
[النور: 27]

ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്‌)

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تدخلوا بيوتا غير بيوتكم حتى تستأنسوا وتسلموا على, باللغة المالايا

﴿ياأيها الذين آمنوا لا تدخلوا بيوتا غير بيوتكم حتى تستأنسوا وتسلموا على﴾ [النور: 27]

Abdul Hameed Madani And Kunhi Mohammed
he; satyavisvasikale, ninnalutetallatta vitukalil ninnal katakkarut‌; ninnal anuvadam tetukayum a vittukarkk salam parayukayum ceytittallate. atan ninnalkk gunakaram. ninnal aleaciccu manas'silakkan ventiyatre (itu parayunnat‌)
Abdul Hameed Madani And Kunhi Mohammed
hē; satyaviśvāsikaḷē, niṅṅaḷuṭetallātta vīṭukaḷil niṅṅaḷ kaṭakkarut‌; niṅṅaḷ anuvādaṁ tēṭukayuṁ ā vīṭṭukārkk salāṁ paṟayukayuṁ ceytiṭṭallāte. atāṇ niṅṅaḷkk guṇakaraṁ. niṅṅaḷ ālēāciccu manas'silākkān vēṇṭiyatre (itu paṟayunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
he; satyavisvasikale, ninnalutetallatta vitukalil ninnal katakkarut‌; ninnal anuvadam tetukayum a vittukarkk salam parayukayum ceytittallate. atan ninnalkk gunakaram. ninnal aleaciccu manas'silakkan ventiyatre (itu parayunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hē; satyaviśvāsikaḷē, niṅṅaḷuṭetallātta vīṭukaḷil niṅṅaḷ kaṭakkarut‌; niṅṅaḷ anuvādaṁ tēṭukayuṁ ā vīṭṭukārkk salāṁ paṟayukayuṁ ceytiṭṭallāte. atāṇ niṅṅaḷkk guṇakaraṁ. niṅṅaḷ ālēāciccu manas'silākkān vēṇṭiyatre (itu paṟayunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്‌)
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnalutetallatta vitukalil ninnal pravesikkarut; a vittukareat ninnal anuvadantetukayum avarkk salamparayukayum ceyyunvare. atan ninnalkkuttamam. ninnalitu cinticcumanas'silakkumallea
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷuṭetallātta vīṭukaḷil niṅṅaḷ pravēśikkarut; ā vīṭṭukārēāṭ niṅṅaḷ anuvādantēṭukayuṁ avarkk salāmpaṟayukayuṁ ceyyunvare. atāṇ niṅṅaḷkkuttamaṁ. niṅṅaḷitu cinticcumanas'silākkumallēā
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദംതേടുകയും അവര്‍ക്ക് സലാംപറയുകയും ചെയ്യുംവരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങളിതു ചിന്തിച്ചുമനസ്സിലാക്കുമല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek