×

ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ 28:50 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:50) ayat 50 in Malayalam

28:50 Surah Al-Qasas ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 50 - القَصَص - Page - Juz 20

﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ﴾
[القَصَص: 50]

ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച

❮ Previous Next ❯

ترجمة: فإن لم يستجيبوا لك فاعلم أنما يتبعون أهواءهم ومن أضل ممن اتبع, باللغة المالايا

﴿فإن لم يستجيبوا لك فاعلم أنما يتبعون أهواءهم ومن أضل ممن اتبع﴾ [القَصَص: 50]

Abdul Hameed Madani And Kunhi Mohammed
ini ninakk avar uttaram nalkiyillenkil tannalute tannistannale matraman avar pintutarunnat enn ni arinnekkuka. allahuvinkal ninnulla yatearu margadarsanavum kutate tannistatte pintutarnnavanekkal valipilaccavan arunt‌? allahu akramikalaya janannale nervaliyilakkukayilla; tircca
Abdul Hameed Madani And Kunhi Mohammed
ini ninakk avar uttaraṁ nalkiyilleṅkil taṅṅaḷuṭe tanniṣṭaṅṅaḷe mātramāṇ avar pintuṭarunnat enn nī aṟiññēkkuka. allāhuviṅkal ninnuḷḷa yāteāru mārgadarśanavuṁ kūṭāte tanniṣṭatte pintuṭarnnavanekkāḷ vaḻipiḻaccavan āruṇṭ‌? allāhu akramikaḷāya janaṅṅaḷe nērvaḻiyilākkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ninakk avar uttaram nalkiyillenkil tannalute tannistannale matraman avar pintutarunnat enn ni arinnekkuka. allahuvinkal ninnulla yatearu margadarsanavum kutate tannistatte pintutarnnavanekkal valipilaccavan arunt‌? allahu akramikalaya janannale nervaliyilakkukayilla; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ninakk avar uttaraṁ nalkiyilleṅkil taṅṅaḷuṭe tanniṣṭaṅṅaḷe mātramāṇ avar pintuṭarunnat enn nī aṟiññēkkuka. allāhuviṅkal ninnuḷḷa yāteāru mārgadarśanavuṁ kūṭāte tanniṣṭatte pintuṭarnnavanekkāḷ vaḻipiḻaccavan āruṇṭ‌? allāhu akramikaḷāya janaṅṅaḷe nērvaḻiyilākkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
athava, avar ninakk uttaram nalkunnillenkil ariyuka: tannalute tannistannale matraman avar pinparrunnat. allahuvil ninnulla margadarsanameannumillate tannistannale pinparrunnavanekkal valipilaccavanayi arumilla. sansayamilla; allahu akramikalaya janatte nervaliyilakkukayilla
Muhammad Karakunnu And Vanidas Elayavoor
athavā, avar ninakk uttaraṁ nalkunnilleṅkil aṟiyuka: taṅṅaḷuṭe tanniṣṭaṅṅaḷe mātramāṇ avar pinpaṟṟunnat. allāhuvil ninnuḷḷa mārgadarśanameānnumillāte tanniṣṭaṅṅaḷe pinpaṟṟunnavanekkāḷ vaḻipiḻaccavanāyi ārumilla. sanśayamilla; allāhu akramikaḷāya janatte nērvaḻiyilākkukayilla
Muhammad Karakunnu And Vanidas Elayavoor
അഥവാ, അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek