×

(നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് 28:49 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:49) ayat 49 in Malayalam

28:49 Surah Al-Qasas ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 49 - القَصَص - Page - Juz 20

﴿قُلۡ فَأۡتُواْ بِكِتَٰبٖ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡهُمَآ أَتَّبِعۡهُ إِن كُنتُمۡ صَٰدِقِينَ ﴾
[القَصَص: 49]

(നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍

❮ Previous Next ❯

ترجمة: قل فأتوا بكتاب من عند الله هو أهدى منهما أتبعه إن كنتم, باللغة المالايا

﴿قل فأتوا بكتاب من عند الله هو أهدى منهما أتبعه إن كنتم﴾ [القَصَص: 49]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ennal ava rantinekkalum nervali kanikkunnataya oru grantham allahuvinre pakkal ninn ninnal keant varu; nanat pinparrikkeallam. ninnal satyavanmaranenkil
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: ennāl ava raṇṭinekkāḷuṁ nērvaḻi kāṇikkunnatāya oru granthaṁ allāhuvinṟe pakkal ninn niṅṅaḷ keāṇṭ varū; ñānat pinpaṟṟikkeāḷḷāṁ. niṅṅaḷ satyavānmārāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ennal ava rantinekkalum nervali kanikkunnataya oru grantham allahuvinre pakkal ninn ninnal keant varu; nanat pinparrikkeallam. ninnal satyavanmaranenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: ennāl ava raṇṭinekkāḷuṁ nērvaḻi kāṇikkunnatāya oru granthaṁ allāhuvinṟe pakkal ninn niṅṅaḷ keāṇṭ varū; ñānat pinpaṟṟikkeāḷḷāṁ. niṅṅaḷ satyavānmārāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
parayuka: "iva rantinekkalum nervali kanikkunna oru grantham allahuvinkal ninninn keantuvaru. nanat pinparram. ninnal satyavadikalenkil
Muhammad Karakunnu And Vanidas Elayavoor
paṟayuka: "iva raṇṭinekkāḷuṁ nērvaḻi kāṇikkunna oru granthaṁ allāhuviṅkal ninniṅṅ keāṇṭuvarū. ñānat pinpaṟṟāṁ. niṅṅaḷ satyavādikaḷeṅkil
Muhammad Karakunnu And Vanidas Elayavoor
പറയുക: "ഇവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്ന ഒരു ഗ്രന്ഥം അല്ലാഹുവിങ്കല്‍ നിന്നിങ്ങ് കൊണ്ടുവരൂ. ഞാനത് പിന്‍പറ്റാം. നിങ്ങള്‍ സത്യവാദികളെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek