×

അതല്ല, അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട് സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക് ഇറക്കികൊടുത്തിട്ടുണ്ടോ 30:35 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:35) ayat 35 in Malayalam

30:35 Surah Ar-Rum ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 35 - الرُّوم - Page - Juz 21

﴿أَمۡ أَنزَلۡنَا عَلَيۡهِمۡ سُلۡطَٰنٗا فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِۦ يُشۡرِكُونَ ﴾
[الرُّوم: 35]

അതല്ല, അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട് സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക് ഇറക്കികൊടുത്തിട്ടുണ്ടോ

❮ Previous Next ❯

ترجمة: أم أنـزلنا عليهم سلطانا فهو يتكلم بما كانوا به يشركون, باللغة المالايا

﴿أم أنـزلنا عليهم سلطانا فهو يتكلم بما كانوا به يشركون﴾ [الرُّوم: 35]

Abdul Hameed Madani And Kunhi Mohammed
atalla, avar (allahuveat‌) pankucerttirunnatinanukulamayi avareat sansarikkunna valla pramanavum nam avarkk irakkikeatuttittuntea
Abdul Hameed Madani And Kunhi Mohammed
atalla, avar (allāhuvēāṭ‌) paṅkucērttirunnatinanūkūlamāyi avarēāṭ sansārikkunna valla pramāṇavuṁ nāṁ avarkk iṟakkikeāṭuttiṭṭuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, avar (allahuveat‌) pankucerttirunnatinanukulamayi avareat sansarikkunna valla pramanavum nam avarkk irakkikeatuttittuntea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, avar (allāhuvēāṭ‌) paṅkucērttirunnatinanūkūlamāyi avarēāṭ sansārikkunna valla pramāṇavuṁ nāṁ avarkk iṟakkikeāṭuttiṭṭuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട് സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക് ഇറക്കികൊടുത്തിട്ടുണ്ടോ
Muhammad Karakunnu And Vanidas Elayavoor
atalla; avar allahuveatu pankucerttatin anukulamayi sansarikkunna valla telivum nam avarkk irakkikkeatuttittuntea
Muhammad Karakunnu And Vanidas Elayavoor
atalla; avar allāhuvēāṭu paṅkucērttatin anukūlamāyi sansārikkunna valla teḷivuṁ nāṁ avarkk iṟakkikkeāṭuttiṭṭuṇṭēā
Muhammad Karakunnu And Vanidas Elayavoor
അതല്ല; അവര്‍ അല്ലാഹുവോടു പങ്കുചേര്‍ത്തതിന് അനുകൂലമായി സംസാരിക്കുന്ന വല്ല തെളിവും നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek