×

അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 40:25 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:25) ayat 25 in Malayalam

40:25 Surah Ghafir ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 25 - غَافِر - Page - Juz 24

﴿فَلَمَّا جَآءَهُم بِٱلۡحَقِّ مِنۡ عِندِنَا قَالُواْ ٱقۡتُلُوٓاْ أَبۡنَآءَ ٱلَّذِينَ ءَامَنُواْ مَعَهُۥ وَٱسۡتَحۡيُواْ نِسَآءَهُمۡۚ وَمَا كَيۡدُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ ﴾
[غَافِر: 25]

അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ

❮ Previous Next ❯

ترجمة: فلما جاءهم بالحق من عندنا قالوا اقتلوا أبناء الذين آمنوا معه واستحيوا, باللغة المالايا

﴿فلما جاءهم بالحق من عندنا قالوا اقتلوا أبناء الذين آمنوا معه واستحيوا﴾ [غَافِر: 25]

Abdul Hameed Madani And Kunhi Mohammed
annane nam'mute pakkal ninnulla satyavum keant addeham avarute atukkal cennappeal avar parannu: ivaneateappam visvasiccavarute anmakkale ninnal keannukalayukayum avarute strikale jivikkan anuvadikkukayum ceyyuka. (pakse) satyanisedhikalute kutantram valiketil matrame kalasikku
Abdul Hameed Madani And Kunhi Mohammed
aṅṅane nam'muṭe pakkal ninnuḷḷa satyavuṁ keāṇṭ addēhaṁ avaruṭe aṭukkal cennappēāḷ avar paṟaññu: ivanēāṭeāppaṁ viśvasiccavaruṭe āṇmakkaḷe niṅṅaḷ keānnukaḷayukayuṁ avaruṭe strīkaḷe jīvikkān anuvadikkukayuṁ ceyyuka. (pakṣe) satyaniṣēdhikaḷuṭe kutantraṁ vaḻikēṭil mātramē kalāśikkū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane nam'mute pakkal ninnulla satyavum keant addeham avarute atukkal cennappeal avar parannu: ivaneateappam visvasiccavarute anmakkale ninnal keannukalayukayum avarute strikale jivikkan anuvadikkukayum ceyyuka. (pakse) satyanisedhikalute kutantram valiketil matrame kalasikku
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane nam'muṭe pakkal ninnuḷḷa satyavuṁ keāṇṭ addēhaṁ avaruṭe aṭukkal cennappēāḷ avar paṟaññu: ivanēāṭeāppaṁ viśvasiccavaruṭe āṇmakkaḷe niṅṅaḷ keānnukaḷayukayuṁ avaruṭe strīkaḷe jīvikkān anuvadikkukayuṁ ceyyuka. (pakṣe) satyaniṣēdhikaḷuṭe kutantraṁ vaḻikēṭil mātramē kalāśikkū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ
Muhammad Karakunnu And Vanidas Elayavoor
annane nam'mute bhagattuninnulla satyavumayi addeham avarute atuttu cennappeal avar parannu: "ivaneateappam visvasiccavarute ankuttikale ninnal keannukalayuka. penkuttikale jivikkan vituka." ennal satyanisedhikalute tantram pilaccupeayi
Muhammad Karakunnu And Vanidas Elayavoor
aṅṅane nam'muṭe bhāgattuninnuḷḷa satyavumāyi addēhaṁ avaruṭe aṭuttu cennappēāḷ avar paṟaññu: "ivanēāṭeāppaṁ viśvasiccavaruṭe āṇkuṭṭikaḷe niṅṅaḷ keānnukaḷayuka. peṇkuṭṭikaḷe jīvikkān viṭuka." ennāl satyaniṣēdhikaḷuṭe tantraṁ piḻaccupēāyi
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യവുമായി അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ നിങ്ങള്‍ കൊന്നുകളയുക. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുക." എന്നാല്‍ സത്യനിഷേധികളുടെ തന്ത്രം പിഴച്ചുപോയി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek