×

ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു 40:26 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:26) ayat 26 in Malayalam

40:26 Surah Ghafir ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 26 - غَافِر - Page - Juz 24

﴿وَقَالَ فِرۡعَوۡنُ ذَرُونِيٓ أَقۡتُلۡ مُوسَىٰ وَلۡيَدۡعُ رَبَّهُۥٓۖ إِنِّيٓ أَخَافُ أَن يُبَدِّلَ دِينَكُمۡ أَوۡ أَن يُظۡهِرَ فِي ٱلۡأَرۡضِ ٱلۡفَسَادَ ﴾
[غَافِر: 26]

ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

❮ Previous Next ❯

ترجمة: وقال فرعون ذروني أقتل موسى وليدع ربه إني أخاف أن يبدل دينكم, باللغة المالايا

﴿وقال فرعون ذروني أقتل موسى وليدع ربه إني أخاف أن يبدل دينكم﴾ [غَافِر: 26]

Abdul Hameed Madani And Kunhi Mohammed
phir'aun parannu: ninnal enne vitu; musaye nan keallum. avan avanre raksitavine viliccu prart'thiccu keallatte. avan ninnalute matam marri marikkukayea bhumiyil kulappam kuttippeakkukayea ceyyumenn tirccayayum nan bhayappetunnu
Abdul Hameed Madani And Kunhi Mohammed
phir'aun paṟaññu: niṅṅaḷ enne viṭū; mūsāye ñān keālluṁ. avan avanṟe rakṣitāvine viḷiccu prārt'thiccu keāḷḷaṭṭe. avan niṅṅaḷuṭe mataṁ māṟṟi maṟikkukayēā bhūmiyil kuḻappaṁ kuttippeākkukayēā ceyyumenn tīrccayāyuṁ ñān bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aun parannu: ninnal enne vitu; musaye nan keallum. avan avanre raksitavine viliccu prart'thiccu keallatte. avan ninnalute matam marri marikkukayea bhumiyil kulappam kuttippeakkukayea ceyyumenn tirccayayum nan bhayappetunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aun paṟaññu: niṅṅaḷ enne viṭū; mūsāye ñān keālluṁ. avan avanṟe rakṣitāvine viḷiccu prārt'thiccu keāḷḷaṭṭe. avan niṅṅaḷuṭe mataṁ māṟṟi maṟikkukayēā bhūmiyil kuḻappaṁ kuttippeākkukayēā ceyyumenn tīrccayāyuṁ ñān bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
Muhammad Karakunnu And Vanidas Elayavoor
pharavean parannu: "enne vitu. musaye nan keallukayan. avan avanre nathaneat prarthiccukeallatte. avan ninnalute jivitakramam marrimarikkukayea nattil kulappam kuttippeakkukayea ceytekkumenn nan bhayappetunnu
Muhammad Karakunnu And Vanidas Elayavoor
phaṟavēān paṟaññu: "enne viṭū. mūsāye ñān keāllukayāṇ. avan avanṟe nāthanēāṭ prārthiccukeāḷḷaṭṭe. avan niṅṅaḷuṭe jīvitakramaṁ māṟṟimaṟikkukayēā nāṭṭil kuḻappaṁ kuttippeākkukayēā ceytēkkumenn ñān bhayappeṭunnu
Muhammad Karakunnu And Vanidas Elayavoor
ഫറവോന്‍ പറഞ്ഞു: "എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek