×

അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം 42:17 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:17) ayat 17 in Malayalam

42:17 Surah Ash-Shura ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 17 - الشُّوري - Page - Juz 25

﴿ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ ﴾
[الشُّوري: 17]

അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം

❮ Previous Next ❯

ترجمة: الله الذي أنـزل الكتاب بالحق والميزان وما يدريك لعل الساعة قريب, باللغة المالايا

﴿الله الذي أنـزل الكتاب بالحق والميزان وما يدريك لعل الساعة قريب﴾ [الشُّوري: 17]

Abdul Hameed Madani And Kunhi Mohammed
allahuvakunnu satyaprakaram vedagranthavum (terrum sariyum tukkineakkanulla) tulasum irakkittannavan. ninakk entariyam. a antyasamayam atutt tanne ayirikkam
Abdul Hameed Madani And Kunhi Mohammed
allāhuvākunnu satyaprakāraṁ vēdagranthavuṁ (teṟṟuṁ śariyuṁ tūkkinēākkānuḷḷa) tulāsuṁ iṟakkittannavan. ninakk entaṟiyāṁ. ā antyasamayaṁ aṭutt tanne āyirikkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvakunnu satyaprakaram vedagranthavum (terrum sariyum tukkineakkanulla) tulasum irakkittannavan. ninakk entariyam. a antyasamayam atutt tanne ayirikkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvākunnu satyaprakāraṁ vēdagranthavuṁ (teṟṟuṁ śariyuṁ tūkkinēākkānuḷḷa) tulāsuṁ iṟakkittannavan. ninakk entaṟiyāṁ. ā antyasamayaṁ aṭutt tanne āyirikkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം
Muhammad Karakunnu And Vanidas Elayavoor
satyasandesavumayi vedapustakavum tulasumirakkittannat allahuvan. ninakkentariyam. a antyasamayam atuttutanne vannettiyekkam
Muhammad Karakunnu And Vanidas Elayavoor
satyasandēśavumāyi vēdapustakavuṁ tulāsumiṟakkittannat allāhuvāṇ. ninakkentaṟiyāṁ. ā antyasamayaṁ aṭuttutanne vannettiyēkkāṁ
Muhammad Karakunnu And Vanidas Elayavoor
സത്യസന്ദേശവുമായി വേദപുസ്തകവും തുലാസുമിറക്കിത്തന്നത് അല്ലാഹുവാണ്. നിനക്കെന്തറിയാം. ആ അന്ത്യസമയം അടുത്തുതന്നെ വന്നെത്തിയേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek