×

അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ 42:16 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:16) ayat 16 in Malayalam

42:16 Surah Ash-Shura ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 16 - الشُّوري - Page - Juz 25

﴿وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ ﴾
[الشُّوري: 16]

അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും.അവര്‍ക്കാണ് കഠിനമായ ശിക്ഷ

❮ Previous Next ❯

ترجمة: والذين يحاجون في الله من بعد ما استجيب له حجتهم داحضة عند, باللغة المالايا

﴿والذين يحاجون في الله من بعد ما استجيب له حجتهم داحضة عند﴾ [الشُّوري: 16]

Abdul Hameed Madani And Kunhi Mohammed
allahuvinre ahvanattin svikaryata labhiccatin sesam avanre karyattil tarkkikkunnavararea, avarute tarkkam avarute raksitavinkal nisphalamakunnu. avarute mel keapamuntayirikkum.avarkkan kathinamaya siksa
Abdul Hameed Madani And Kunhi Mohammed
allāhuvinṟe āhvānattin svīkāryata labhiccatin śēṣaṁ avanṟe kāryattil tarkkikkunnavarārēā, avaruṭe tarkkaṁ avaruṭe rakṣitāviṅkal niṣphalamākunnu. avaruṭe mēl kēāpamuṇṭāyirikkuṁ.avarkkāṇ kaṭhinamāya śikṣa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre ahvanattin svikaryata labhiccatin sesam avanre karyattil tarkkikkunnavararea, avarute tarkkam avarute raksitavinkal nisphalamakunnu. avarute mel keapamuntayirikkum.avarkkan kathinamaya siksa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe āhvānattin svīkāryata labhiccatin śēṣaṁ avanṟe kāryattil tarkkikkunnavarārēā, avaruṭe tarkkaṁ avaruṭe rakṣitāviṅkal niṣphalamākunnu. avaruṭe mēl kēāpamuṇṭāyirikkuṁ.avarkkāṇ kaṭhinamāya śikṣa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും.അവര്‍ക്കാണ് കഠിനമായ ശിക്ഷ
Muhammad Karakunnu And Vanidas Elayavoor
allahuvinre ksanam svikariccasesam at svikariccavareat allahuvekkuricc tarkkikkunnavarute vadam avarute nathanreyatutt tirttum nirarthakaman. avarkk daivakeapamunt. kathinamaya siksayum
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe kṣaṇaṁ svīkariccaśēṣaṁ at svīkariccavarēāṭ allāhuvekkuṟicc tarkkikkunnavaruṭe vādaṁ avaruṭe nāthanṟeyaṭutt tīrttuṁ nirarthakamāṇ. avarkk daivakēāpamuṇṭ. kaṭhinamāya śikṣayuṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചശേഷം അത് സ്വീകരിച്ചവരോട് അല്ലാഹുവെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ വാദം അവരുടെ നാഥന്റെയടുത്ത് തീര്‍ത്തും നിരര്‍ഥകമാണ്. അവര്‍ക്ക് ദൈവകോപമുണ്ട്. കഠിനമായ ശിക്ഷയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek