×

അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് 48:27 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:27) ayat 27 in Malayalam

48:27 Surah Al-Fath ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 27 - الفَتح - Page - Juz 26

﴿لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٰلِكَ فَتۡحٗا قَرِيبًا ﴾
[الفَتح: 27]

അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു

❮ Previous Next ❯

ترجمة: لقد صدق الله رسوله الرؤيا بالحق لتدخلن المسجد الحرام إن شاء الله, باللغة المالايا

﴿لقد صدق الله رسوله الرؤيا بالحق لتدخلن المسجد الحرام إن شاء الله﴾ [الفَتح: 27]

Abdul Hameed Madani And Kunhi Mohammed
allahu avanre dutann svapnam satyaprakaram saksalkkariccirikkunnu. atayat allahu uddesikkunna paksam samadhanacittarayi keant tala mundanam ceytavarum muti vettiyavarum ayikeant ninnal onnum bhayappetate pavitramaya devalayattil pravesikkuka tanne ceyyunnatan enna svapnam. ennal ninnalariyattat avan arinnittunt‌. atinal atinn purame samipasthamaya oru vijayam avan untakkittannu
Abdul Hameed Madani And Kunhi Mohammed
allāhu avanṟe dūtann svapnaṁ satyaprakāraṁ sākṣālkkariccirikkunnu. atāyat allāhu uddēśikkunna pakṣaṁ samādhānacittarāyi keāṇṭ tala muṇḍanaṁ ceytavaruṁ muṭi veṭṭiyavaruṁ āyikeāṇṭ niṅṅaḷ onnuṁ bhayappeṭāte pavitramāya dēvālayattil pravēśikkuka tanne ceyyunnatāṇ enna svapnaṁ. ennāl niṅṅaḷaṟiyāttat avan aṟiññiṭṭuṇṭ‌. atināl atinn puṟame samīpasthamāya oru vijayaṁ avan uṇṭākkittannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu avanre dutann svapnam satyaprakaram saksalkkariccirikkunnu. atayat allahu uddesikkunna paksam samadhanacittarayi keant tala mundanam ceytavarum muti vettiyavarum ayikeant ninnal onnum bhayappetate pavitramaya devalayattil pravesikkuka tanne ceyyunnatan enna svapnam. ennal ninnalariyattat avan arinnittunt‌. atinal atinn purame samipasthamaya oru vijayam avan untakkittannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu avanṟe dūtann svapnaṁ satyaprakāraṁ sākṣālkkariccirikkunnu. atāyat allāhu uddēśikkunna pakṣaṁ samādhānacittarāyi keāṇṭ tala muṇḍanaṁ ceytavaruṁ muṭi veṭṭiyavaruṁ āyikeāṇṭ niṅṅaḷ onnuṁ bhayappeṭāte pavitramāya dēvālayattil pravēśikkuka tanne ceyyunnatāṇ enna svapnaṁ. ennāl niṅṅaḷaṟiyāttat avan aṟiññiṭṭuṇṭ‌. atināl atinn puṟame samīpasthamāya oru vijayaṁ avan uṇṭākkittannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു
Muhammad Karakunnu And Vanidas Elayavoor
allahu tanre dutann satyanisthamaya svapnam kanikkukayum at yatharthyamakkukayum ceytirikkunnu. allahu uddesiccenkil ninnal nirbhayarayi tala mundanam ceytum muti vettiyum onnum petikkate masjidul haramil pravesikkuka tanne ceyyum, tircca. ninnalariyattat avanarinnu. atinal itukutate teattutanettanne avan ninnalkku mahattaya vijayam nalki
Muhammad Karakunnu And Vanidas Elayavoor
allāhu tanṟe dūtann satyaniṣṭhamāya svapnaṁ kāṇikkukayuṁ at yāthārthyamākkukayuṁ ceytirikkunnu. allāhu uddēśicceṅkil niṅṅaḷ nirbhayarāyi tala muṇḍanaṁ ceytuṁ muṭi veṭṭiyuṁ onnuṁ pēṭikkāte masjidul haṟāmil pravēśikkuka tanne ceyyuṁ, tīrcca. niṅṅaḷaṟiyāttat avanaṟiññu. atināl itukūṭāte teāṭṭuṭanettanne avan niṅṅaḷkku mahattāya vijayaṁ nalki
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു തന്റെ ദൂതന്ന് സത്യനിഷ്ഠമായ സ്വപ്നം കാണിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ നിര്‍ഭയരായി തല മുണ്ഡനം ചെയ്തും മുടി വെട്ടിയും ഒന്നും പേടിക്കാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക തന്നെ ചെയ്യും, തീര്‍ച്ച. നിങ്ങളറിയാത്തത് അവനറിഞ്ഞു. അതിനാല്‍ ഇതുകൂടാതെ തൊട്ടുടനെത്തന്നെ അവന്‍ നിങ്ങള്‍ക്കു മഹത്തായ വിജയം നല്‍കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek