×

സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. 48:28 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:28) ayat 28 in Malayalam

48:28 Surah Al-Fath ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 28 - الفَتح - Page - Juz 26

﴿هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦۚ وَكَفَىٰ بِٱللَّهِ شَهِيدٗا ﴾
[الفَتح: 28]

സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി

❮ Previous Next ❯

ترجمة: هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله وكفى, باللغة المالايا

﴿هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله وكفى﴾ [الفَتح: 28]

Abdul Hameed Madani And Kunhi Mohammed
sanmargavum satyamatavumayi tanre rasuline niyeagiccat avanakunnu. atine ella matattinum mite teliyiccukanikkan venti. saksiyayitt allahu tanne mati
Abdul Hameed Madani And Kunhi Mohammed
sanmārgavuṁ satyamatavumāyi tanṟe ṟasūline niyēāgiccat avanākunnu. atine ellā matattinuṁ mīte teḷiyiccukāṇikkān vēṇṭi. sākṣiyāyiṭṭ allāhu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sanmargavum satyamatavumayi tanre rasuline niyeagiccat avanakunnu. atine ella matattinum mite teliyiccukanikkan venti. saksiyayitt allahu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sanmārgavuṁ satyamatavumāyi tanṟe ṟasūline niyēāgiccat avanākunnu. atine ellā matattinuṁ mīte teḷiyiccukāṇikkān vēṇṭi. sākṣiyāyiṭṭ allāhu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി
Muhammad Karakunnu And Vanidas Elayavoor
sanmargavum satyavyavasthayumayi tanre dutane niyeagiccat avanan. marrella vyavasthakalekkalum atine vijayippikkananit. itineakke saksiyayi allahu mati
Muhammad Karakunnu And Vanidas Elayavoor
sanmārgavuṁ satyavyavasthayumāyi tanṟe dūtane niyēāgiccat avanāṇ. maṟṟellā vyavasthakaḷekkāḷuṁ atine vijayippikkānāṇit. itineākke sākṣiyāyi allāhu mati
Muhammad Karakunnu And Vanidas Elayavoor
സന്മാര്‍ഗവും സത്യവ്യവസ്ഥയുമായി തന്റെ ദൂതനെ നിയോഗിച്ചത് അവനാണ്. മറ്റെല്ലാ വ്യവസ്ഥകളെക്കാളും അതിനെ വിജയിപ്പിക്കാനാണിത്. ഇതിനൊക്കെ സാക്ഷിയായി അല്ലാഹു മതി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek