×

അദ്ദേഹത്തോട് (ലൂത്വിനോട്‌) അദ്ദേഹത്തിന്‍റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം 54:37 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:37) ayat 37 in Malayalam

54:37 Surah Al-Qamar ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 37 - القَمَر - Page - Juz 27

﴿وَلَقَدۡ رَٰوَدُوهُ عَن ضَيۡفِهِۦ فَطَمَسۡنَآ أَعۡيُنَهُمۡ فَذُوقُواْ عَذَابِي وَنُذُرِ ﴾
[القَمَر: 37]

അദ്ദേഹത്തോട് (ലൂത്വിനോട്‌) അദ്ദേഹത്തിന്‍റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു)

❮ Previous Next ❯

ترجمة: ولقد راودوه عن ضيفه فطمسنا أعينهم فذوقوا عذابي ونذر, باللغة المالايا

﴿ولقد راودوه عن ضيفه فطمسنا أعينهم فذوقوا عذابي ونذر﴾ [القَمَر: 37]

Abdul Hameed Madani And Kunhi Mohammed
addehatteat (lutvineat‌) addehattinre atithikale (durvrttikkayi) vittukeatukkuvanum avar avasyappetukayuntayi. appeal avarute kannukale nam tutaccunikki. enre siksayum enre takkitukalum ninnal anubhavicc kealluka (enn nam avareat parannu)
Abdul Hameed Madani And Kunhi Mohammed
addēhattēāṭ (lūtvinēāṭ‌) addēhattinṟe atithikaḷe (durvr̥ttikkāyi) viṭṭukeāṭukkuvānuṁ avar āvaśyappeṭukayuṇṭāyi. appēāḷ avaruṭe kaṇṇukaḷe nāṁ tuṭaccunīkki. enṟe śikṣayuṁ enṟe tākkītukaḷuṁ niṅṅaḷ anubhavicc keāḷḷuka (enn nāṁ avarēāṭ paṟaññu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehatteat (lutvineat‌) addehattinre atithikale (durvrttikkayi) vittukeatukkuvanum avar avasyappetukayuntayi. appeal avarute kannukale nam tutaccunikki. enre siksayum enre takkitukalum ninnal anubhavicc kealluka (enn nam avareat parannu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattēāṭ (lūtvinēāṭ‌) addēhattinṟe atithikaḷe (durvr̥ttikkāyi) viṭṭukeāṭukkuvānuṁ avar āvaśyappeṭukayuṇṭāyi. appēāḷ avaruṭe kaṇṇukaḷe nāṁ tuṭaccunīkki. enṟe śikṣayuṁ enṟe tākkītukaḷuṁ niṅṅaḷ anubhavicc keāḷḷuka (enn nāṁ avarēāṭ paṟaññu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തോട് (ലൂത്വിനോട്‌) അദ്ദേഹത്തിന്‍റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു)
Muhammad Karakunnu And Vanidas Elayavoor
avar addehatteat tanre atithikale avarute ichapuranattin vittukeatukkanavasyappettu. appeal nam avarute kannukale tutaccumayiccu. enre siksayum takkitum asvadiccukealluka
Muhammad Karakunnu And Vanidas Elayavoor
avar addēhattēāṭ tanṟe atithikaḷe avaruṭe ichāpūraṇattin viṭṭukeāṭukkānāvaśyappeṭṭu. appēāḷ nāṁ avaruṭe kaṇṇukaḷe tuṭaccumāyiccu. enṟe śikṣayuṁ tākkītuṁ āsvadiccukeāḷḷuka
Muhammad Karakunnu And Vanidas Elayavoor
അവര്‍ അദ്ദേഹത്തോട് തന്റെ അതിഥികളെ അവരുടെ ഇഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek