×

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് 58:22 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:22) ayat 22 in Malayalam

58:22 Surah Al-Mujadilah ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 22 - المُجَادلة - Page - Juz 28

﴿لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ ﴾
[المُجَادلة: 22]

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍

❮ Previous Next ❯

ترجمة: لا تجد قوما يؤمنون بالله واليوم الآخر يوادون من حاد الله ورسوله, باللغة المالايا

﴿لا تجد قوما يؤمنون بالله واليوم الآخر يوادون من حاد الله ورسوله﴾ [المُجَادلة: 22]

Abdul Hameed Madani And Kunhi Mohammed
allahuvilum antyadinattilum visvasikkunna oru janata allahuveatum avanre rasulineatum etirttu nilkkunnavarumayi snehabandham pularttunnat ni kantettukayilla. avar (etirppukar) avarute pitakkalea, putranmarea, saheadaranmarea bandhukkalea ayirunnal pealum. attarakkarute hrdayannalil allahu visvasam rekhappetuttukayum avanre pakkal ninnulla oru atmacaitan'yam keant avan avarkk pinbalam nalkukayum ceytirikkunnu. talbhagattu kuti aruvikal olukunna svargatteappukalil avan avare pravesippikkukayum ceyyum. avaratil nityavasikalayirikkum. allahu avare parri trptippettirikkunnu. avar avane parriyum trptippettirikkunnu. attarakkarakunnu allahuvinre kaksi. ariyuka: tirccayayum allahuvinre kaksiyakunnu vijayam prapikkunnavar
Abdul Hameed Madani And Kunhi Mohammed
allāhuviluṁ antyadinattiluṁ viśvasikkunna oru janata allāhuvēāṭuṁ avanṟe ṟasūlinēāṭuṁ etirttu nilkkunnavarumāyi snēhabandhaṁ pularttunnat nī kaṇṭettukayilla. avar (etirppukār) avaruṭe pitākkaḷēā, putranmārēā, sahēādaranmārēā bandhukkaḷēā āyirunnāl pēāluṁ. attarakkāruṭe hr̥dayaṅṅaḷil allāhu viśvāsaṁ rēkhappeṭuttukayuṁ avanṟe pakkal ninnuḷḷa oru ātmacaitan'yaṁ keāṇṭ avan avarkk pinbalaṁ nalkukayuṁ ceytirikkunnu. tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil avan avare pravēśippikkukayuṁ ceyyuṁ. avaratil nityavāsikaḷāyirikkuṁ. allāhu avare paṟṟi tr̥ptippeṭṭirikkunnu. avar avane paṟṟiyuṁ tr̥ptippeṭṭirikkunnu. attarakkārākunnu allāhuvinṟe kakṣi. aṟiyuka: tīrccayāyuṁ allāhuvinṟe kakṣiyākunnu vijayaṁ prāpikkunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvilum antyadinattilum visvasikkunna oru janata allahuveatum avanre rasulineatum etirttu nilkkunnavarumayi snehabandham pularttunnat ni kantettukayilla. avar (etirppukar) avarute pitakkalea, putranmarea, saheadaranmarea bandhukkalea ayirunnal pealum. attarakkarute hrdayannalil allahu visvasam rekhappetuttukayum avanre pakkal ninnulla oru atmacaitan'yam keant avan avarkk pinbalam nalkukayum ceytirikkunnu. talbhagattu kuti aruvikal olukunna svargatteappukalil avan avare pravesippikkukayum ceyyum. avaratil nityavasikalayirikkum. allahu avare parri trptippettirikkunnu. avar avane parriyum trptippettirikkunnu. attarakkarakunnu allahuvinre kaksi. ariyuka: tirccayayum allahuvinre kaksiyakunnu vijayam prapikkunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuviluṁ antyadinattiluṁ viśvasikkunna oru janata allāhuvēāṭuṁ avanṟe ṟasūlinēāṭuṁ etirttu nilkkunnavarumāyi snēhabandhaṁ pularttunnat nī kaṇṭettukayilla. avar (etirppukār) avaruṭe pitākkaḷēā, putranmārēā, sahēādaranmārēā bandhukkaḷēā āyirunnāl pēāluṁ. attarakkāruṭe hr̥dayaṅṅaḷil allāhu viśvāsaṁ rēkhappeṭuttukayuṁ avanṟe pakkal ninnuḷḷa oru ātmacaitan'yaṁ keāṇṭ avan avarkk pinbalaṁ nalkukayuṁ ceytirikkunnu. tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil avan avare pravēśippikkukayuṁ ceyyuṁ. avaratil nityavāsikaḷāyirikkuṁ. allāhu avare paṟṟi tr̥ptippeṭṭirikkunnu. avar avane paṟṟiyuṁ tr̥ptippeṭṭirikkunnu. attarakkārākunnu allāhuvinṟe kakṣi. aṟiyuka: tīrccayāyuṁ allāhuvinṟe kakṣiyākunnu vijayaṁ prāpikkunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍
Muhammad Karakunnu And Vanidas Elayavoor
allahuvilum antyadinattilum visvasikkunna oru janata, allahuveatum avanre dutaneatum vireadham veccupularttunnavareat snehabandham sthapikkunnatayi ninakk kananavilla. a vireadham veccupularttunnavar svantam pitakkanmarea putranmarea saheadaranmarea marru kutumbakkarea arayirunnalum sari. avarute manas'sukalil allahu satyavisvasam sudrdhamakkukayum tannilninnulla atmacaitan'yattal avare prabalarakkukayum ceytirikkunnu. avan avare talbhagattute aruvikalealukunna svargiyaramannalil pravesippikkum. atilavar sthiravasikalayirikkum. allahu avaril santrptanayirikkum. allahuvine sambandhicc avarum santrptarayirikkum. avaran allahuvinre kaksi. ariyuka; urappayum allahuvinre kaksikkar tanneyan vijayam varikkunnavar
Muhammad Karakunnu And Vanidas Elayavoor
allāhuviluṁ antyadinattiluṁ viśvasikkunna oru janata, allāhuvēāṭuṁ avanṟe dūtanēāṭuṁ virēādhaṁ veccupularttunnavarēāṭ snēhabandhaṁ sthāpikkunnatāyi ninakk kāṇānāvilla. ā virēādhaṁ veccupularttunnavar svantaṁ pitākkanmārēā putranmārēā sahēādaranmārēā maṟṟu kuṭumbakkārēā ārāyirunnāluṁ śari. avaruṭe manas'sukaḷil allāhu satyaviśvāsaṁ sudr̥ḍhamākkukayuṁ tannilninnuḷḷa ātmacaitan'yattāl avare prabalarākkukayuṁ ceytirikkunnu. avan avare tāḻbhāgattūṭe aruvikaḷeāḻukunna svargīyārāmaṅṅaḷil pravēśippikkuṁ. atilavar sthiravāsikaḷāyirikkuṁ. allāhu avaril santr̥ptanāyirikkuṁ. allāhuvine sambandhicc avaruṁ santr̥ptarāyirikkuṁ. avarāṇ allāhuvinṟe kakṣi. aṟiyuka; uṟappāyuṁ allāhuvinṟe kakṣikkār tanneyāṇ vijayaṁ varikkunnavar
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek