×

അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ 64:12 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:12) ayat 12 in Malayalam

64:12 Surah At-Taghabun ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 12 - التغَابُن - Page - Juz 28

﴿وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۚ فَإِن تَوَلَّيۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَٰغُ ٱلۡمُبِينُ ﴾
[التغَابُن: 12]

അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു

❮ Previous Next ❯

ترجمة: وأطيعوا الله وأطيعوا الرسول فإن توليتم فإنما على رسولنا البلاغ المبين, باللغة المالايا

﴿وأطيعوا الله وأطيعوا الرسول فإن توليتم فإنما على رسولنا البلاغ المبين﴾ [التغَابُن: 12]

Abdul Hameed Madani And Kunhi Mohammed
allahuve ninnal anusarikkuka. rasulineyum ninnal anusarikkuka. ini ninnal pintiriyunna paksam nam'mute rasulinre badhyata vyaktamaya prabeadhanam matramakunnu
Abdul Hameed Madani And Kunhi Mohammed
allāhuve niṅṅaḷ anusarikkuka. ṟasūlineyuṁ niṅṅaḷ anusarikkuka. ini niṅṅaḷ pintiriyunna pakṣaṁ nam'muṭe ṟasūlinṟe bādhyata vyaktamāya prabēādhanaṁ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuve ninnal anusarikkuka. rasulineyum ninnal anusarikkuka. ini ninnal pintiriyunna paksam nam'mute rasulinre badhyata vyaktamaya prabeadhanam matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuve niṅṅaḷ anusarikkuka. ṟasūlineyuṁ niṅṅaḷ anusarikkuka. ini niṅṅaḷ pintiriyunna pakṣaṁ nam'muṭe ṟasūlinṟe bādhyata vyaktamāya prabēādhanaṁ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal allahuvine anusarikkuka. pravacakaneyum anusarikkuka. athava, ninnal pintiriyunnuvenkil, satyasandesametticcutarika ennatallate nam'mute dutan marru badhyatakaleannumilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ allāhuvine anusarikkuka. pravācakaneyuṁ anusarikkuka. athavā, niṅṅaḷ pintiriyunnuveṅkil, satyasandēśametticcutarika ennatallāte nam'muṭe dūtan maṟṟu bādhyatakaḷeānnumilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. പ്രവാചകനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍, സത്യസന്ദേശമെത്തിച്ചുതരിക എന്നതല്ലാതെ നമ്മുടെ ദൂതന് മറ്റു ബാധ്യതകളൊന്നുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek