×

അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ 64:11 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:11) ayat 11 in Malayalam

64:11 Surah At-Taghabun ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 11 - التغَابُن - Page - Juz 28

﴿مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴾
[التغَابُن: 11]

അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ما أصاب من مصيبة إلا بإذن الله ومن يؤمن بالله يهد قلبه, باللغة المالايا

﴿ما أصاب من مصيبة إلا بإذن الله ومن يؤمن بالله يهد قلبه﴾ [التغَابُن: 11]

Abdul Hameed Madani And Kunhi Mohammed
allahuvinre anumati prakaramallate yatearu vipattum badhiccittilla. vallavanum allahuvil visvasikkunna paksam avanre hrdayatte avan nervaliyilakkunnatan‌. allahu etu karyattepparriyum arivullavanakunnu
Abdul Hameed Madani And Kunhi Mohammed
allāhuvinṟe anumati prakāramallāte yāteāru vipattuṁ bādhicciṭṭilla. vallavanuṁ allāhuvil viśvasikkunna pakṣaṁ avanṟe hr̥dayatte avan nērvaḻiyilākkunnatāṇ‌. allāhu ētu kāryatteppaṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre anumati prakaramallate yatearu vipattum badhiccittilla. vallavanum allahuvil visvasikkunna paksam avanre hrdayatte avan nervaliyilakkunnatan‌. allahu etu karyattepparriyum arivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe anumati prakāramallāte yāteāru vipattuṁ bādhicciṭṭilla. vallavanuṁ allāhuvil viśvasikkunna pakṣaṁ avanṟe hr̥dayatte avan nērvaḻiyilākkunnatāṇ‌. allāhu ētu kāryatteppaṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvinre anumatiyillate arkkum orapattum sambhavikkunnilla. allahuvil visvasikkunnavanarea, avanre manas'sine avan nervaliyilakkunnu. allahu ellam ariyunnavanan
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe anumatiyillāte ārkkuṁ orāpattuṁ sambhavikkunnilla. allāhuvil viśvasikkunnavanārēā, avanṟe manas'sine avan nērvaḻiyilākkunnu. allāhu ellāṁ aṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek