×

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. 65:12 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:12) ayat 12 in Malayalam

65:12 Surah AT-Talaq ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 12 - الطَّلَاق - Page - Juz 28

﴿ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا ﴾
[الطَّلَاق: 12]

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി

❮ Previous Next ❯

ترجمة: الله الذي خلق سبع سموات ومن الأرض مثلهن يتنـزل الأمر بينهن لتعلموا, باللغة المالايا

﴿الله الذي خلق سبع سموات ومن الأرض مثلهن يتنـزل الأمر بينهن لتعلموا﴾ [الطَّلَاق: 12]

Abdul Hameed Madani And Kunhi Mohammed
allahuvakunnu el akasannalum bhumiyil ninn avaykk tulyamayatum srsticcavan. avaykkitayil (avanre) kalpana irannunnu. allahu et karyattinum kalivullavanakunnu ennum etu vastuveyum culnn ariyunnavanayirikkunnu ennum ninnal manas'silakkuvan venti
Abdul Hameed Madani And Kunhi Mohammed
allāhuvākunnu ēḻ ākāśaṅṅaḷuṁ bhūmiyil ninn avaykk tulyamāyatuṁ sr̥ṣṭiccavan. avaykkiṭayil (avanṟe) kalpana iṟaṅṅunnu. allāhu ēt kāryattinuṁ kaḻivuḷḷavanākunnu ennuṁ ētu vastuveyuṁ cūḻnn aṟiyunnavanāyirikkunnu ennuṁ niṅṅaḷ manas'silākkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvakunnu el akasannalum bhumiyil ninn avaykk tulyamayatum srsticcavan. avaykkitayil (avanre) kalpana irannunnu. allahu et karyattinum kalivullavanakunnu ennum etu vastuveyum culnn ariyunnavanayirikkunnu ennum ninnal manas'silakkuvan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvākunnu ēḻ ākāśaṅṅaḷuṁ bhūmiyil ninn avaykk tulyamāyatuṁ sr̥ṣṭiccavan. avaykkiṭayil (avanṟe) kalpana iṟaṅṅunnu. allāhu ēt kāryattinuṁ kaḻivuḷḷavanākunnu ennuṁ ētu vastuveyuṁ cūḻnn aṟiyunnavanāyirikkunnu ennuṁ niṅṅaḷ manas'silākkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
el akasannale srsticcavanan allahu. bhumiyilninnum atupealeyullavaye avan srsticcu. avaykkitayil avanre kalpanakalirannikkeantirikkunnu. allahu ellarrinum kalivurravananennum avanre ariv sakala sangatikaleyum culnnunilkkunnuvennum ninnal manas'silakkanan ivvidham visadikarikkunnat
Muhammad Karakunnu And Vanidas Elayavoor
ēḻ ākāśaṅṅaḷe sr̥ṣṭiccavanāṇ allāhu. bhūmiyilninnuṁ atupēāleyuḷḷavaye avan sr̥ṣṭiccu. avaykkiṭayil avanṟe kalpanakaḷiṟaṅṅikkeāṇṭirikkunnu. allāhu ellāṟṟinuṁ kaḻivuṟṟavanāṇennuṁ avanṟe aṟiv sakala saṅgatikaḷeyuṁ cūḻnnunilkkunnuvennuṁ niṅṅaḷ manas'silākkānāṇ ivvidhaṁ viśadīkarikkunnat
Muhammad Karakunnu And Vanidas Elayavoor
ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. ഭൂമിയില്‍നിന്നും അതുപോലെയുള്ളവയെ അവന്‍ സൃഷ്ടിച്ചു. അവയ്ക്കിടയില്‍ അവന്റെ കല്‍പനകളിറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്നും അവന്റെ അറിവ് സകല സംഗതികളെയും ചൂഴ്ന്നുനില്‍ക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കാനാണ് ഇവ്വിധം വിശദീകരിക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek